Categories: Gossips

നിവിന്‍ പോളിയെ പോലെ വൈബുള്ള ഒരാളെ കെട്ടാനും ആഗ്രഹമുണ്ടെന്ന് ഗായത്രി സുരേഷ്

തനിക്ക് നിവിന്‍ പോളിയോടുള്ള ക്രഷ് പരസ്യമാക്കി നടി ഗായത്രി സുരേഷ്. നിവിന്‍ പോളിയെ പോലെ വൈബ് ഉള്ള ആളെ കെട്ടണമെന്ന് ഗായത്രി പറഞ്ഞു. ഒരു മാധ്യമത്തിനു നല്‍കിയ അഭിമുഖത്തിലാണ് തന്റെ ഇഷ്ടങ്ങളെ കുറിച്ച് ഗായത്രി സുരേഷ് തുറന്നുപറഞ്ഞത്.

നിവിന്‍ വളരെ കോമഡിയാണെന്ന് ഗായത്രി പറയുന്നു. ”നിവിന്‍ ഭയങ്കര കോമഡിയാണ്. അടിപൊളി മനുഷ്യനാണ്. കണ്ടാല്‍ തന്നെ അറിയാം നിവിന്‍ നല്ലൊരു മനുഷ്യനാണെന്ന്. പ്രണവിനെ കൂടാതെ മറ്റൊരാളോട് ക്രഷ് തോന്നിയിട്ടുണ്ടോ എന്ന് ചോദിച്ചാല്‍, നിവിന്‍ എന്നാകും എന്റെ ഉത്തരം,” ഗായത്രി സുരേഷ് പറഞ്ഞു.

തന്റെ വിവാഹ സങ്കല്‍പ്പങ്ങളെ കുറിച്ചും ഗായത്രി മനസുതുറന്നു. ഇമോഷണലി ഇന്റലിജന്റ് ആയിട്ടുള്ള ഒരാളെയാണ് തനിക്ക് കല്ല്യാണം കഴിക്കാന്‍ താല്‍പര്യമെന്ന് ഗായത്രി പറഞ്ഞു. ഒരാള്‍ക്ക് സങ്കടമില്ലാത്ത രീതിയില്‍ എങ്ങനെ പെരുമാറണം, കാര്യങ്ങള്‍ അവതരിപ്പിക്കണം എന്നൊക്കെ അറിയുന്ന ആളായിരിക്കണം. തന്നേക്കാള്‍ വൈബ്രേഷന്‍ ഉള്ള ആളായിരിക്കണം പങ്കാളിയെന്നും ഗായത്രി പറഞ്ഞു.

 

 

അനില മൂര്‍ത്തി

Recent Posts

നവാസ് സമ്പാദിച്ച അഞ്ച് കോടിയുടെ സ്വത്തുണ്ട് രഹ്നയ്‌ക്കെന്ന് സഹോദരന്‍

രഹ്നയെക്കുറിച്ച് തുറന്ന് പറഞ്ഞ് കലാഭവന്‍ നിയാസ്. നവാസില്ലാതെ…

11 hours ago

അതിസുന്ദരിയായി എസ്തര്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് സായി എസ്തര്‍.…

16 hours ago

ഗ്ലാമറസ് ചിത്രങ്ങളുമായി ഐശ്വര്യ രാജേഷ്

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് സായി ഐശ്വര്യ…

16 hours ago

സാരിയില്‍ അതിഗംഭീര ലുക്കുമായി അവന്തിക

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് സായി അവന്തിക.…

16 hours ago

അതിസുന്ദരിയായി സായി പല്ലവി

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് സായി പല്ലവി.…

16 hours ago

സ്‌റ്റൈലിഷ് ലുക്കില്‍ നവ്യ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് നവ്യ നായര്‍.…

16 hours ago