Categories: Reviews

RRR Movie Review: ഇത് ബാഹുബലിയല്ല, അതുക്കുംമേലെ ! ‘ആര്‍.ആര്‍.ആര്‍.’ ഗംഭീരമെന്ന് റിപ്പോര്‍ട്ട്

RRR Movie Review: ബാഹുബലി 2 വിന് ശേഷം എസ്.എസ്.രാജമൗലി സംവിധാനം ചെയ്ത ‘ആര്‍.ആര്‍.ആര്‍.’ തിയറ്ററുകളില്‍ പ്രദര്‍ശനം ആരംഭിച്ചു. മിക്ക തിയറ്ററുകളിലും ചിത്രത്തിന്റെ ആദ്യ പ്രദര്‍ശനം പൂര്‍ത്തിയായി. ഗംഭീര റിപ്പോര്‍ട്ടുകളാണ് സിനിമയ്ക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്. നിര്‍ബന്ധമായും തിയറ്ററില്‍ പോയി കാണേണ്ട സിനിമയെന്നാണ് പ്രേക്ഷകരുടെ ആദ്യ അഭിപ്രായം.

ബാഹുബലിക്ക് മുകളില്‍ നില്‍ക്കുന്ന സിനിമ എക്‌സ്പീരിയന്‍സ് എന്നാണ് മിക്കവരുടേയും അഭിപ്രായം. രാം ചരണും ജൂനിയര്‍ എന്‍.ടി.ആറും മികച്ച പ്രകടനമാണ് നടത്തിയിരിക്കുന്നത്. ആദ്യ പകുതിയാണ് പ്രേക്ഷകരെ കൂടുതല്‍ എന്‍ഗേജ് ചെയ്യിപ്പിച്ചതെന്നും ചിലര്‍ അഭിപ്രായപ്പെട്ടു.

RRR

മലയാളം ഉള്‍പ്പെടെ പത്ത് ഭാഷകളിലാണ് ആര്‍.ആര്‍.ആര്‍. റിലീസ് ചെയ്തത്. മൂന്ന് മണിക്കൂര്‍ ആറ് മിനിറ്റാണ് സിനിമയുടെ ദൈര്‍ഘ്യം. ലോകമെമ്പാടുമുള്ള 8000 സ്‌ക്രീനുകളിലാണ് ചിത്രം പ്രദര്‍ശനത്തിനെത്തിയിരിക്കുന്നത്. ജൂനിയര്‍ എന്‍.ടി.ആര്‍. കൊമരു ഭീം ആയും രാം ചരണ്‍ അല്ലൂരി സീതരാമ രാജുവായിട്ടുമാണ് സിനിമയിലെത്തുന്നത്.

 

അനില മൂര്‍ത്തി

Recent Posts

അതിമനോഹരിയായി ഭാവന

സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് ഭാവന. ഇന്‍സ്റ്റഗ്രാമിലാണ്…

11 hours ago

സ്‌റ്റൈലിഷ് ചിത്രങ്ങളുമായി അനാര്‍ക്കലി

സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് അനാര്‍ക്കലി. ഇന്‍സ്റ്റഗ്രാമിലാണ്…

11 hours ago

ഗ്ലാമറസ് പോസുമായി ഗൗരി

സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് ഗൗരി. ഇന്‍സ്റ്റഗ്രാമിലാണ്…

11 hours ago

ബ്ലാക്കില്‍ അടിപൊളിയായി ശ്വേത മേനോന്‍

സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് ശ്വേത മേനോന്‍.…

11 hours ago

സാരിയില്‍ അടിപൊളിയായി പ്രിയാമണി

സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് പ്രിയാമണി. ഇന്‍സ്റ്റഗ്രാമിലാണ്…

12 hours ago

അടിപൊളി ചിത്രങ്ങളുമായി നമിത പ്രമോദ്

ആരാധകര്‍ക്കായി സ്‌റ്റൈലിഷ് ചിത്രങ്ങള്‍ പങ്കുവെച്ച് നമിത പ്രമോദ്..…

2 days ago