Madhuri Dixit
ബോളിവുഡില്‍ ഏറെ ആരാധകരുള്ള താരമാണ് മാധുരി ദീക്ഷിത്. താരത്തിന്റെ പുതിയ ഫ്‌ളാറ്റിന്റെ വാടക കേട്ട് ഞെട്ടിയിരിക്കുകയാണ് സോഷ്യല്‍ മീഡിയ ഇപ്പോള്‍. ഭര്‍ത്താവ് ശ്രീറാം നെനെയ്‌ക്കൊപ്പമാണ് മാധുരി ആഡംബര ഫ്‌ളാറ്റില്‍ താമസിക്കുന്നത്.
മുംബൈയിലെ വര്‍ളിയിലാണ് മാധുരിയുടെ സ്വപ്‌ന വസതി. അപാര്‍ട്ട്‌മെന്റ് കെട്ടിടത്തിന്റെ 29-ാം നിലയിലാണ് താരം താമസിക്കുന്നത്. മാസം 12.5 ലക്ഷം രൂപയാണ് ഈ ആഡംബര ഫ്‌ളാറ്റിനായി മാധുരി മാസ വാടക നല്‍കുന്നത്.
Madhuri Dixit
നഗരത്തിന്റെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന ഫ്‌ളാറ്റ് 5500 സ്‌ക്വയര്‍ ഫീറ്റുണ്ട്. മുംബൈ നഗരത്തിന്റെ രാത്രി കാഴ്ചകളെല്ലാം ഈ ഫ്‌ളാറ്റില്‍ നിന്ന് കാണാമെന്നതാണ് ഏറ്റവും വലിയ പ്രത്യേകത.
കിടിലന്‍ ലുക്കില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെതച്ച് അനിഖ…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് സാനിയ അയ്യപ്പന്.…
സീരീയലിലൂടെ ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് ആലീസ്…
തമാശകള്‍ പറഞ്ഞ് മലയാളികളെ കുടുകുടാ ചിരിപ്പിക്കുന്ന താരമാണ്…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരനായ നടനാണ് ബാല. കരള്‍…
സോഷ്യല്‍ മീഡിയയില്‍ ഏവര്‍ക്കും പ്രിയങ്കരിയായ താരമാണ് ദിയ…