Aishwaryaa and Dhanush
തമിഴ് സൂപ്പര്‍ താരം ധനുഷും ജീവിത പങ്കാളിയായിരുന്ന ഐശ്വര്യ രജനികാന്തും വീണ്ടും ഒന്നിക്കുന്നതായ ഗോസിപ്പുകള്‍ക്ക് വിട. വേര്‍പിരിയാനുള്ള തീരുമാനത്തില്‍ ഉറച്ചുനില്‍ക്കുകയാണ് രണ്ട് പേരും. സാമൂഹ്യമാധ്യമങ്ങളിലെ അക്കൗണ്ടുകളില്‍ നിന്ന് ധനുഷിനെ ഐശ്വര്യ ഒഴിവാക്കി.
കഴിഞ്ഞ ജനുവരിയിലായിരുന്നു നടന്‍ ധനുഷും ഐശ്വര്യയും തമ്മില്‍ വിവാഹബന്ധം വേര്‍പെടുത്തുവെന്ന് അറിയിച്ചത്. വേര്‍പിരിഞ്ഞ് താമസിക്കുകയായിരുന്നെങ്കിലും ഐശ്വര്യയുടെ പേരിനൊപ്പം രജനീകാന്ത് ധനുഷ് എന്ന് ചേര്‍ത്തിരുന്നു. എന്നാല്‍ പേരിനൊപ്പമുള്ള ധനുഷിനെ ഐശ്വര്യ ഇപ്പോള്‍ ഒഴിവാക്കിയിരിക്കുകയാണ്.
Aishwaryaa and Dhanush
18 വര്‍ഷത്തെ വിവാഹ ജീവിതത്തിന് ശേഷമാണ് ഇരുവരും പിരിയാന്‍ തീരുമാനിച്ചത്. ജനുവരി 17നാണ് തങ്ങളുടെ സോഷ്യല്‍ മീഡിയ ഹാന്‍ഡിലുകളിലൂടെ ഇരുവരും ഇക്കാര്യം അറിയിച്ചത്തങ്ങളുടെ തീരുമാനത്തെ മാനിക്കണമെന്നും അവശ്യം വേണ്ട സ്വകാര്യത നല്‍കണമെന്നും അതേ കുറിപ്പില്‍ ഇരുവരും അഭ്യര്‍ഥിച്ചിരുന്നു. ട്വിറ്ററിലും ഇന്‍സ്റ്റാഗ്രാമിലുമാണ് ഐശ്വര്യ പേരില്‍ മാറ്റം വരുത്തിയത്.
മലയാള സിനിമയില് ഏറ്റവും കൂടുതല് താരമൂല്യം ഉള്ള…
ബാലതാരമായി എത്തി ഇപ്പോഴും സിനിമയില് സ്ഥിരസാന്നിധ്യമായ താരമാണ്…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ താരമാണ് പേളി മാണി.…
നടന്‍ ബാലയുടെ രണ്ടാം ഭാര്യയാണ് എലിസബത്ത്. ഒരു…
മലയാളത്തിലെ താരകുടുംബങ്ങളില് ഇന്സ്റ്റാഗ്രാം കയ്യടക്കിവെച്ചിരിക്കുന്ന കുടുംബമാണ് നടന്‍…
ടെലിവിഷന് അവതാരക, അഭിനയേത്രി എന്നീ നിലകളിലെല്ലാം എല്ലാവര്ക്കും…