Lijo Jose Pellissery
ലിജോ ജോസ് പെല്ലിശ്ശേരിയുടെ പടം കണ്ട് പേടിച്ച് പടം എടുക്കുന്നത് നിര്‍ത്തിയിരിക്കുകയാണെന്ന് സംവിധായകന്‍ രഞ്ജിത്ത്. രാജ്യാന്തര ചലച്ചിത്രമേള വേദിയിയില്‍ സംഘടിപ്പിച്ച പ്രത്യേക പരിപാടിയിലായിരുന്നു രഞ്ജിത്തിന്റെ പ്രതികരണം.
സിനിമയില്‍ എന്ത് കാണിക്കണം എന്ത് പറയണം എന്നതെല്ലാം തീരുമാനിക്കുന്നത് സംവിധായകനാണെന്ന് പരിപാടിക്കിടെ ലിജോ പറഞ്ഞു.സിനിമയെ പറ്റിയുള്ള പ്രേക്ഷകന്റെ പ്രതീക്ഷ സംവിധായകന്റെ ബാധ്യതയോ ഉത്തരവാദിത്തമോ അല്ലെന്ന് ലിജോ പറഞ്ഞു.
Ranjith
രണ്ട് സിനിമകള്‍ക്കിടയിലുള്ള കാലം സംവിധായകന്റെ കാഴ്ചപ്പാടുകളില്‍ മാറ്റം കൊണ്ടുവരും. ഏത് തരം പ്രേക്ഷകരെയാണ് സിനിമ ലക്ഷ്യം വെയ്ക്കുന്നത് എന്നത് പ്രധാനമാണെന്നും പെല്ലിശ്ശേരി പറഞ്ഞു.
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് മിയ. ഇന്‍സ്റ്റഗ്രാമിലാണ്…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് കാവ്യ മാധവന്‍.ഇന്‍സ്റ്റഗ്രാമിലാണ്…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അനുപമ. ഇന്‍സ്റ്റഗ്രാമിലാണ്…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ഗൗരി. ഇന്‍സ്റ്റഗ്രാമിലാണ്…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അഹാന. ഇന്‍സ്റ്റഗ്രാമിലാണ്…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് രജിഷ വിജയന്‍.…