Categories: Gossips

സ്‌റ്റെഫിയുമായുള്ള പ്രണയത്തെ കുറിച്ച് വെളിപ്പെടുത്തി സോഹന്‍; പത്ത് വര്‍ഷത്തെ കാത്തിരിപ്പാണ് യാഥാര്‍ഥ്യമായതെന്ന് താരം

തന്റെ വിവാഹത്തെ കുറിച്ച് മനസുതുറന്ന് സംവിധായകനും നടനുമായ സോഹന്‍ സീനുലാല്‍. ഇന്നലെയാണ് സോഹന്റെ വിവാഹം നടന്നത്. മമ്മൂട്ടി അടക്കമുള്ള പ്രമുഖര്‍ വിവാഹ സല്‍ക്കാരത്തില്‍ പങ്കെടുത്തിരുന്നു. സ്റ്റെഫിയാണ് സോഹന്റെ ഭാര്യ. താനും സ്റ്റെഫിയുമായി അടുത്തതും പിന്നീട് വിവാഹം വരെ എത്തിയതുമായ സംഭവങ്ങള്‍ തുറന്നുപറയുകയാണ് സോഹന്‍ ഇപ്പോള്‍.

ലവ് ആന്‍ഡ് അറേഞ്ച്ഡ് മാര്യേജ് ആണ് തങ്ങളുടേതെന്ന് സോഹന്‍ പറഞ്ഞു. ‘പത്ത് വര്‍ഷമായി തമ്മില്‍ അറിയാം. നല്ല സുഹൃത്തുക്കളായിരുന്നു. പിന്നീടത് പ്രണയത്തിലേക്ക് മാറിയപ്പോഴാണ് കല്യാണം കഴിച്ചാലോ എന്ന് ആലോചിച്ചത്. വീടുകളില്‍ പറഞ്ഞപ്പോള്‍ അവരും സമ്മതിച്ചു മതത്തിന്റെയോ ജാതിയുടെയോ പ്രശ്നങ്ങളൊന്നുമുണ്ടായില്ല. പള്ളിയില്‍ വച്ച് മോതിരം മാറിയ ശേഷം എന്റെ വീട്ടില്‍ പായസം കൂട്ടിയുള്ള ഊണ്. മതത്തിനപ്പുറം രണ്ടു കുടുംബങ്ങള്‍ ഞങ്ങളുടെ ഇഷ്ടത്തിനൊപ്പം നില്‍ക്കുന്നത് അനുഭവിക്കാനായി,’

Sohan Seenulal

‘വിവാഹം വൈകിയോ എന്നു ചോദിച്ചാല്‍, സ്റ്റെഫിയുമായി പ്രണയത്തിലാകും വരെ കല്യാണം വേണോ വേണ്ടയോ എന്നൊക്കെയുള്ള കണ്‍ഫ്യൂഷനിലായിരുന്നു ഞാന്‍. 32 വയസ്സിലാണ് സ്റ്റെഫിയുമായി സൗഹൃദത്തിലാകുന്നത്. പിന്നീട്, ‘മിന്നല്‍ മുരളി’യിലെ ഷിബു പറയും പോലെ 10 വര്‍ഷത്തെ കാത്തിരിപ്പാണ്..’ സോഹന്‍ പറഞ്ഞു.

 

അനില മൂര്‍ത്തി

Recent Posts

കാണാന്‍ ഭംഗിയില്ലെന്ന് പറഞ്ഞ് അവസരങ്ങള്‍ നഷ്ടമായി: അമൃത നായര്‍

ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് അമൃത നായര്‍.…

8 hours ago

ദീപികയുടെ വാക്ക് കേട്ട് ധോണി മുടി മുറിച്ചിരുന്നു; പുതിയ റിപ്പോര്‍ട്ട്

ആരാധകരുടെ പ്രിയ താരമാണ് ദീപിക പദുക്കോണ്‍. പല…

8 hours ago

സിനിമയ്ക്ക് പിന്നാലെ പോകാമെന്ന് തീരുമാനിച്ചപ്പോള്‍ പിന്തുണച്ചത് എലിസബത്ത്: ബേസില്‍

സംവിധായകന്‍, നടന്‍ എന്നീ നിലകളിലെല്ലാം കഴിവ് തെളിയിച്ചയാണ്…

8 hours ago

അപകടത്തിന് ശേഷം മേക്കപ്പ് ചെയ്യുമ്പോള്‍ മുഖത്തൊക്കെ വേദന ഉണ്ടായിരുന്നു: മഞ്ജു പത്രോസ്

ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് മഞ്ജു പത്രോസ്.…

8 hours ago

സാരി ധരിച്ചാല്‍ തള്ളച്ചി എന്ന് വിളിക്കും: സാനിയ അയ്യപ്പന്‍

ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് സാനിയ അയ്യപ്പന്‍.…

8 hours ago

സാരിയില്‍ അടിപൊളിയായി നമിത

സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് നമിത പ്രമോദ്.…

10 hours ago