Categories: Gossips

ദുല്‍ഖറിനെ വാപ്പച്ചി വെട്ടിച്ചു; ഭീഷ്മ പര്‍വ്വത്തിന് പുതിയ റെക്കോര്‍ഡ്, ഇനി മുന്നിലുള്ളത് മോഹന്‍ലാല്‍

വേള്‍ഡ് വൈഡ് കളക്ഷനില്‍ ഭീഷ്മ പര്‍വ്വത്തിനു പുത്തന്‍ നേട്ടം. മലയാളത്തില്‍ ഏറ്റവും കൂടുതല്‍ ആഗോള കളക്ഷന്‍ നേടുന്ന മൂന്നാമത്തെ സിനിമയായി ഭീഷ്മ പര്‍വ്വം. ദുല്‍ഖര്‍ സല്‍മാന്‍ ചിത്രം കുറുപ്പിനെ മറികടന്നാണ് മമ്മൂട്ടി ചിത്രം ഭീഷ്മ പര്‍വ്വം ഈ നേട്ടം സ്വന്തമാക്കിയത്.

മോഹന്‍ലാല്‍ ചിത്രം പുലിമുരുകനാണ് വേള്‍ഡ് വൈഡ് കളക്ഷനില്‍ ഒന്നാമത്. മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്ത ലൂസിഫറാണ് രണ്ടാം സ്ഥാനത്ത്. ഈ രണ്ട് മോഹന്‍ലാല്‍ ചിത്രങ്ങളും 100 കോടിക്ക് മുകളില്‍ കളക്ഷന്‍ നേടിയവയാണ്.

Beeshma Parvam – Mammootty

ഭീഷ്മ പര്‍വ്വത്തിന്റെ ആഗോള കളക്ഷന്‍ ഇതിനോടകം 80 കോടി കടന്നിട്ടുണ്ട്. അമല്‍ നീരദ് സംവിധാനം ചെയ്ത ഭീഷ്മ പര്‍വ്വത്തില്‍ മൈക്കിള്‍ എന്ന മാസ് കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിച്ചിരിക്കുന്നത്.

 

അനില മൂര്‍ത്തി

Recent Posts

പ്രകടനത്തിൽ ഞെട്ടിക്കാൻ ഉർവശിയും ജോജുവും; ആകാംക്ഷ നിറച്ച് ‘ആശ’ ട്രെയിലർ!

വലിയ കാത്തിരിപ്പുകൾക്ക് വിരാമമിട്ടുകൊണ്ട് 'ആശ' എന്ന ചിത്രത്തിന്റെ…

3 hours ago

പലതും തുറന്ന് പറയാന്‍ മടിയില്ല; പോസ്റ്റുമായി അപര്‍ണ

മിനിസ്‌ക്രീന്‍ അവതാരകയായും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സറായും മലയാളികള്‍ക്ക്…

10 hours ago

വെള്ളിത്തിരയിലേക്ക് തിരികെയെത്തി സംവൃത

മലയാളികളുടെ എക്കാലത്തെയും പ്രിയങ്കരിയായ നടി സംവൃത സുനില്‍…

10 hours ago

ആരതിക്ക് കൂടുതല്‍ തെളിവുകള്‍; രവിയുടെ ദൃശ്യങ്ങള്‍ പുറത്ത്

നടന്‍ ജയം രവിയുടെ വ്യക്തി ജീവിതത്തിലുണ്ടായ പ്രശ്‌നങ്ങള്‍…

10 hours ago

കുറേ സിനിമകള്‍ വേണ്ടെന്ന് വച്ചു; ഉണ്ണിമായ

നിരവധി സിനിമകളിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് ഉണ്ണിമായ…

11 hours ago