Mammootty (Puzhu)
മമ്മൂട്ടിയുടെ ആദ്യ ഒ.ടി.ടി. റിലീസ് ആകുവാന്‍ ഒരുങ്ങുകയാണ് ‘പുഴു’. നവാഗതയായ രത്തീന സംവിധാനം ചെയ്ത ചിത്രമാണ് ‘പുഴു’. ചിത്രം ഒ.ടി.ടി. പ്ലാറ്റ്ഫോമായ സോണി ലിവില്‍ റിലീസ് ചെയ്യുമെന്ന് രത്തീന അറിയിച്ചു. ഇതാദ്യമായാണ് മമ്മൂട്ടി മലയാളത്തില്‍ ഒരു വനിതാ സംവിധായികയുടെ സിനിമയില്‍ അഭിനയിക്കുന്നതെന്ന പ്രത്യേകതയുമുണ്ട് പുഴുവിന്. പാര്‍വതി തിരുവോത്താണ് നായിക.
വിഷു റിലീസ് ആയാണ് പുഴു എത്തുകയെന്നാണ് ഇപ്പോള്‍ ലഭിക്കുന്ന വിവരം. റിലീസ് തിയതി ഇതുവരെ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. ഏപ്രില്‍ പകുതിയോടെ ചിത്രം റിലീസ് ചെയ്യാനുള്ള തീരുമാനത്തിലാണ് അണിയറപ്രവര്‍ത്തകരും.
Mammootty (Puzhu)
അതേസമയം, പുഴുവിന്റെ സംപ്രേഷണാവകാശം വന്‍ തുകയ്ക്കാണ് സോണി ലിവ് സ്വന്തമാക്കിയതെന്ന റിപ്പോര്‍ട്ടുകളും ഉണ്ട്. ഏതാണ്ട 18 കോടി രൂപയ്ക്കാണ് സോണി ലിവ് സംപ്രേഷണാവകാശം സ്വന്തമാക്കിയതെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്.
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് മിയ. ഇന്‍സ്റ്റഗ്രാമിലാണ്…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് കാവ്യ മാധവന്.ഇന്‍സ്റ്റഗ്രാമിലാണ്…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അനുപമ. ഇന്‍സ്റ്റഗ്രാമിലാണ്…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ഗൗരി. ഇന്‍സ്റ്റഗ്രാമിലാണ്…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അഹാന. ഇന്‍സ്റ്റഗ്രാമിലാണ്…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് രജിഷ വിജയന്.…