Categories: Gossips

‘മമ്മൂക്കയെ പോലെ ഒരു കൊച്ചിന്റെ മനസ്സുള്ള വേറൊരു നടന്‍ ഇല്ല’

സിനിമ സെറ്റില്‍ എത്തിയാല്‍ മമ്മൂട്ടി പിടിവാശിക്കാരനും എടുത്തുച്ചാട്ടക്കാരനും ആണെന്നാണ് വര്‍ഷങ്ങളായി മലയാളി കേള്‍ക്കുന്ന ഗോസിപ്പ്. എന്നാല്‍ അങ്ങനെയല്ലെന്നാണ് അദ്ദേഹവുമായി ഏറ്റവും അടുപ്പമുള്ളവര്‍ പറയുന്നത്. മമ്മൂട്ടിക്ക് ഒരു കൊച്ചിന്റെ മനസ്സാണെന്നാണ് നിരവധി സിനിമകളില്‍ അസോസിയേറ്റ് ഡയറക്ടര്‍ ആയി പ്രവര്‍ത്തിച്ചിട്ടുള്ള വാസുദേവന്‍ ഗോവിന്ദന്‍കുട്ടി പറയുന്നത്.

‘ മമ്മൂക്കയെ പോലെ ഒരു കൊച്ചിന്റെ മനസ്സുള്ള വേറൊരു ആര്‍ട്ടിസ്റ്റ് സിനിമയില്‍ ഇല്ല. ഒരു കൊച്ച് എന്തെങ്കിലും സാധനം വേണമെന്ന് പറഞ്ഞ് വാശിപിടിക്കും. അത് അപ്പോഴേ ഉള്ളൂ. അതുപോലെയാണ് മമ്മൂക്ക. നമ്മുടെ അടുത്തൊന്നും ഒരു പ്രശ്‌നവും ഇല്ല. നമുക്ക് അറിയാം അത് മമ്മൂക്കയുടെ ഒരു ചാട്ടമാണെന്ന്. അത് ആ നേരത്തേക്കേ ഉള്ളൂ. വളരെ നല്ല മനസ്സുള്ള മനുഷ്യനാണ്,’

Mammootty

പുള്ളി സെറ്റില്‍ വന്നാല്‍ അദ്ദേഹത്തിന്റെ കാര്യം നോക്കി പോകത്തേയുള്ളൂ. പുള്ളി എടുത്തുച്ചാടിയാലും എന്തെങ്കിലും കാരണമുണ്ടാകും. പിന്നെ കോസ്റ്റ്യൂമിന്റെ കാര്യത്തിലൊക്കെ മമ്മൂട്ടിക്ക് ശ്രദ്ധ കൂടുതലാണെന്നും വാസുദേവന്‍ പഴയൊരു അഭിമുഖത്തില്‍ പറഞ്ഞിട്ടുണ്ട്.

അനില മൂര്‍ത്തി

Recent Posts

സിനിമയില്‍ നല്ല സൗഹൃദങ്ങള്‍ ഇല്ല: കാവ്യ മാധവന്‍

മലയാളികള്‍ക്ക് എന്നും പ്രിയപ്പെട്ട താരമാണ് കാവ്യ മാധവന്‍.…

11 hours ago

വിഷമ ഘട്ടത്തില്‍ കൂടുതല്‍ പിന്തുണ നല്‍കിയത് അമ്മ; മേഘ്‌ന പറയുന്നു

പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് മേഘ്‌ന വിന്‍സെന്റ്.…

11 hours ago

സുനിച്ചന്‍ ഒത്തിരി പോസിറ്റീവുകളുള്ള ആളാണ്: മഞ്ജു പത്രോസ്

ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് മഞ്ജു പത്രോസ്.…

11 hours ago

പ്രായത്തെ തോല്‍പ്പിക്കും ചിത്രങ്ങളുമായി ശ്വേത മേനോന്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ശ്വേത മേനോന്‍.…

15 hours ago

ബോള്‍ഡ് ലുക്കുമായി സ്വാസിക

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് സ്വാസിക. ഇന്‍സ്റ്റഗ്രാമിലാണ്…

15 hours ago