ദുല്‍ഖര്‍ സല്‍മാനെ വിലക്കി തിയറ്റര്‍ ഉടമകളുടെ സംയുക്ത സംഘടനയായ ഫിയോക്. ദുല്‍ഖര്‍ സല്‍മാനും അദ്ദേഹത്തിന്റെ നിര്‍മ്മാണ കമ്പനിക്കുമെതിരെയാണ് വിലക്ക്.
വ്യവസ്ഥകള്‍ ലംഘിച്ച് സല്യൂട്ട് സിനിമ ഒടിടിക്ക് നല്‍കിയതിന് നടപടി. ജനുവരി 14ന് തീയേറ്ററില്‍ റിലീസ് ചെയ്യുമെന്നായിരുന്നു കരാര്‍. ഈ ധാരണ ലംഘിച്ചാണ് സിനിമ ഈ മാസം 18ന് ഒടിടിയില്‍ എത്തുന്നത്. ദുല്‍ഖറിന്റെ നിര്‍മാണ കമ്പനിയായ വേഫററാണ് സല്യൂട്ട് നിര്‍മ്മിച്ചത്.
സോണി ലിവ് പ്ലാറ്റ്ഫോമിലൂടെയാണ് ചിത്രം റിലീസ് ചെയ്യുക. അരവിന്ദ് കരുണാകരന്‍ എന്ന പൊലീസ് ഉദ്യോഗസ്ഥനായാണ് ദുല്‍ഖര്‍ ഈ സിനിമയില്‍ അഭിനയിക്കുന്നത്. ബോബി സഞ്ജയ് ആണ് തിരക്കഥ. ചിത്രത്തിന്റെ ട്രെയ്‌ലര്‍ നേരത്തെ റിലീസ് ചെയ്തിരുന്നു.
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് അമൃത നായര്‍.…
ആരാധകരുടെ പ്രിയ താരമാണ് ദീപിക പദുക്കോണ്‍. പല…
സംവിധായകന്‍, നടന്‍ എന്നീ നിലകളിലെല്ലാം കഴിവ് തെളിയിച്ചയാണ്…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് മഞ്ജു പത്രോസ്.…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് സാനിയ അയ്യപ്പന്‍.…
സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് നമിത പ്രമോദ്.…