Categories: Gossips

മരണമാസ് മൈക്കിളപ്പ; ഭീഷ്മ പര്‍വ്വം ആഗോള കളക്ഷന്‍ 75 കോടി പിന്നിട്ടു

മമ്മൂട്ടി-അമല്‍ നീരദ് കൂട്ടുകെട്ടില്‍ റിലീസ് ചെയ്ത ഭീഷ്മ പര്‍വ്വം റെക്കോര്‍ഡ് കളക്ഷനുമായി പ്രദര്‍ശനം തുടരുന്നു. ആഗോഷ കളക്ഷനില്‍ ഭീഷ്മ പര്‍വ്വം 75 കോടി പിന്നിട്ടു. 75 കോടി ക്ലബില്‍ ഇടംപിടിക്കുന്ന ആദ്യ മമ്മൂട്ടി ചിത്രമാണ് ഭീഷ്മ പര്‍വ്വം.

സിനിമയുടെ ഇതുവരെയുള്ള കളക്ഷന്‍ 80 കോടിക്ക് അടുത്തെത്താറായി എന്നാണ് റിപ്പോര്‍ട്ടുകള്‍. നൂറ് കോടിയെന്ന സ്വപ്‌ന നേട്ടത്തിലേക്ക് മമ്മൂട്ടി ചിത്രം പതിയെ അടുത്തുകൊണ്ടിരിക്കുകയാണ്.

കേരളത്തില്‍ നിന്ന് മാത്രം ഭീഷ്മ പര്‍വ്വം 40 കോടി കളക്ഷന്‍ നേടിയെന്നാണ് വിവരം. റിലീസ് ചെയ്ത് 11ാം ദിവസമാണ് ചിത്രം 40 കോടി ക്ലബ്ബില്‍ ഇടം നേടിയത്. റിലീസ് ചെയ്ത് ആദ്യ ദിനം മൂന്ന് കോടിക്ക് മുകളില്‍ കലക്ഷന്‍ ഭീഷ്മപര്‍വം നേടിയിരുന്നു. 406 സ്‌ക്രീനുകളിലായി 1775 ഷോകളാണ് റിലീസ് ദിനത്തില്‍ ഭീഷ്മപര്‍വത്തിന് ഉണ്ടായിരുന്നത്.

 

അനില മൂര്‍ത്തി

Recent Posts

പ്രകടനത്തിൽ ഞെട്ടിക്കാൻ ഉർവശിയും ജോജുവും; ആകാംക്ഷ നിറച്ച് ‘ആശ’ ട്രെയിലർ!

വലിയ കാത്തിരിപ്പുകൾക്ക് വിരാമമിട്ടുകൊണ്ട് 'ആശ' എന്ന ചിത്രത്തിന്റെ…

4 hours ago

പലതും തുറന്ന് പറയാന്‍ മടിയില്ല; പോസ്റ്റുമായി അപര്‍ണ

മിനിസ്‌ക്രീന്‍ അവതാരകയായും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സറായും മലയാളികള്‍ക്ക്…

11 hours ago

വെള്ളിത്തിരയിലേക്ക് തിരികെയെത്തി സംവൃത

മലയാളികളുടെ എക്കാലത്തെയും പ്രിയങ്കരിയായ നടി സംവൃത സുനില്‍…

11 hours ago

ആരതിക്ക് കൂടുതല്‍ തെളിവുകള്‍; രവിയുടെ ദൃശ്യങ്ങള്‍ പുറത്ത്

നടന്‍ ജയം രവിയുടെ വ്യക്തി ജീവിതത്തിലുണ്ടായ പ്രശ്‌നങ്ങള്‍…

11 hours ago

കുറേ സിനിമകള്‍ വേണ്ടെന്ന് വച്ചു; ഉണ്ണിമായ

നിരവധി സിനിമകളിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് ഉണ്ണിമായ…

11 hours ago