Aamir Khan
ബോളിവുഡില്‍ ഏറെ ആരാധകരുള്ള താരമാണ് ആമിര്‍ ഖാന്‍. താരത്തിന്റെ ജന്മദിനമാണ് ഇന്ന്. സിനിമാ രംഗത്തെ നിരവധിപേര്‍ ആമിര്‍ ഖാന് ആശംസകളുമായി എത്തിയിട്ടുണ്ട്.
1965 മാര്‍ച്ച് 14 നാണ് ആമിര്‍ ഖാന്റെ ജനനം. തന്റെ 57-ാം ജന്മദിനമാണ് ആമിര്‍ ഖാന്‍ ഇന്ന് ആഘോഷിക്കുന്നത്.
Aamir Khan
മലയാളത്തിന്റെ സൂപ്പര്‍താരങ്ങളായ മമ്മൂട്ടിയേക്കാളും മോഹന്‍ലാലിനേക്കാളും പ്രായം കുറവാണ് ആമിര്‍ ഖാന്. മമ്മൂട്ടിയേക്കാള്‍ 14 വയസ്സ് കുറവാണ് ആമിറിന്. മോഹന്‍ലാലിനേക്കാള്‍ ആറ് വയസ് ഇളയവനാണ് ആമിര്‍ ഖാന്.
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് മാളവിക മേനോന്.…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അനുമോള്. ഇന്‍സ്റ്റഗ്രാമിലാണ്…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് നന്ദന വര്മ്മ.…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് എസ്തര്. ഇന്‍സ്റ്റഗ്രാമിലാണ്…