VA Shrikumar
പാലക്കാട് ഇപ്പോഴും ഒടിയന്‍ ഉണ്ട്. ചിത്രത്തിലെ സംവിധായകന്‍ വി.എ.ശ്രീകുമാറിന്റെ ഓഫീസിന്റെ മുമ്പിലാണ് ഒടിയന്‍ ശില്‍പങ്ങള്‍ ഉള്ളത്. പ്രെമോഷന്റെ ഭാഗമായി തിയറ്ററുകളില്‍ സ്ഥാപിച്ച ഒടിയന്‍ ശില്‍പങ്ങളില്‍ രണ്ടെണ്ണം ഉള്ളതുകൊണ്ട് അത് കാണുവാനും ഒപ്പം നിന്ന് ഫോട്ടോ എടുക്കാനും ഇപ്പോഴും ആളുകള്‍ എത്തുന്നുണ്ട്.ഒടിയനോടുള്ള സ്നേഹം തുടരുന്നതില്‍ നന്ദിയും സംവിധായകന്‍ പറഞ്ഞു.
Mohanlal in Odiyan
വി.എ.ശ്രീകുമാറിന്റെ വാക്കുകള്‍
പാലക്കാട് ഓഫീസിനു മുന്നില്‍ ഒടിയന്‍ നില്‍പ്പുണ്ട്. പ്രെമോഷന്റെ ഭാഗമായി തിയറ്ററുകളില്‍ സ്ഥാപിച്ച ഒടിയന്‍ ശില്‍പങ്ങളില്‍ രണ്ടെണ്ണം. ഒടിയനെ കാണാനും കൂടെ പടമെടുക്കാനും ദിവസവും സന്ദര്‍ശകരുണ്ട്. ഇന്നു വന്ന അതിഥികളാണിവര്‍. പടമെടുക്കാന്‍ അവര്‍ അനുവാദം ചോദിച്ചു. അവരോട് തിരിച്ച് പടമെടുക്കാനുള്ള അനുവാദവും ഓഫീസിലെ സുഹൃത്തുക്കള്‍ ചോദിച്ചു. ഒടിയനോടുള്ള സ്നേഹം തുടരുന്നതില്‍ നന്ദി.
ശ്രീകുമാര്‍ സംവിധാനം ചെയ്ത ഒടിയനില്‍ മോഹന്‍ലാലാണ് നായകവേഷം അവതരിപ്പിച്ചത്. വലിയ പ്രതീക്ഷകളോടെ തിയറ്ററിലെത്തിയ ചിത്രം ബോക്‌സ്ഓഫീസില്‍ അത്ര വലിയ വിജയമായിരുന്നില്ല.
മലയാള സിനിമയില്‍ ഏറ്റവും കൂടുതല്‍ താരമൂല്യം ഉള്ള…
ബാലതാരമായി എത്തി ഇപ്പോഴും സിനിമയില്‍ സ്ഥിരസാന്നിധ്യമായ താരമാണ്…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ താരമാണ് പേളി മാണി.…
നടന്‍ ബാലയുടെ രണ്ടാം ഭാര്യയാണ് എലിസബത്ത്. ഒരു…
മലയാളത്തിലെ താരകുടുംബങ്ങളില്‍ ഇന്‍സ്റ്റാഗ്രാം കയ്യടക്കിവെച്ചിരിക്കുന്ന കുടുംബമാണ് നടന്‍…
ടെലിവിഷന്‍ അവതാരക, അഭിനയേത്രി എന്നീ നിലകളിലെല്ലാം എല്ലാവര്‍ക്കും…