Mammootty (Puzhu)
ദുല്‍ഖര്‍ സല്‍മാന്‍ ചിത്രം സല്യൂട്ടിനൊപ്പം മമ്മൂട്ടി ചിത്രവും ഒ.ടി.ടി.യിലേക്ക്. സല്യൂട്ട് മാര്‍ച്ച് 18 ന് സോണി ലിവില്‍ റിലീസ് ചെയ്യും. അതിനു പിന്നാലെ മമ്മൂട്ടി ചിത്രം പുഴുവും ഒ.ടി.ടി. പ്ലാറ്റ്‌ഫോമില്‍ റിലീസ് ചെയ്യാനാണ് തീരുമാനം. പുഴുവിന്റെ റിലീസ് ഡേറ്റ് ഉടന്‍ പുറത്തുവിടും.
മമ്മൂട്ടിയും പാര്‍വതി തിരുവോത്തും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണ് പുഴു. നവാഗതയായ രത്തീനയാണ് പുഴു സംവിധാനം ചെയ്തിരിക്കുന്നത്. മമ്മൂട്ടിയുടെ ആദ്യ ഒ.ടി.ടി. റിലീസ് ആകുവാന്‍ തയ്യാറെടുക്കുകയാണ് പുഴു.
Mammootty in Puzhu
റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്ത ചിത്രമാണ് ദുല്‍ഖര്‍ സല്‍മാന്റെ സല്യൂട്ട്. പൊലീസ് ഓഫീസറുടെ വേഷത്തിലാണ് ദുല്‍ഖര്‍ എത്തുന്നത്.
അതേസമയം, മമ്മൂട്ടിയുടേയും ദുല്‍ഖറിന്റേയും സിനിമകള്‍ ഒ.ടി.ടി.യില്‍ ഒന്നിച്ച് റിലീസ് ചെയ്യുന്നത് ആദ്യമായാണ്.
വലിയ കാത്തിരിപ്പുകൾക്ക് വിരാമമിട്ടുകൊണ്ട് 'ആശ' എന്ന ചിത്രത്തിന്റെ…
മിനിസ്‌ക്രീന്‍ അവതാരകയായും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സറായും മലയാളികള്‍ക്ക്…
മലയാളികളുടെ എക്കാലത്തെയും പ്രിയങ്കരിയായ നടി സംവൃത സുനില്‍…
ബി?ഗ് ബോസ് മലയാളം സീസണ് 8 ല്‍…
നടന്‍ ജയം രവിയുടെ വ്യക്തി ജീവിതത്തിലുണ്ടായ പ്രശ്‌നങ്ങള്‍…
നിരവധി സിനിമകളിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് ഉണ്ണിമായ…