Kavya Madhavan
ബാലതാരമായി എത്തി മലയാള സിനിമയില്‍ തിളങ്ങിയ സൂപ്പര്‍താരമാണ് കാവ്യ മാധവന്‍. അഴകിയ രാവണനിലൂടെയാണ് കാവ്യ മലയാള സിനിമാ രംഗത്ത് ശ്രദ്ധിക്കപ്പെടുന്നത്. പിന്നീട് ലാല്‍ ജോസ് ചിത്രം ചന്ദ്രനുദിക്കുന്ന ദിക്കില്‍ കാവ്യ ദിലീപിന്റെ നായികയായി അഭിനയിച്ചു.
Kavya Madhavan
മലയാളത്തില്‍ ദിലീപ്-കാവ്യ താരജോഡികള്‍ ഏറെ ശ്രദ്ധിക്കപ്പെട്ടു. ഇരുവരും ഒന്നിച്ച് അഭിനയിച്ച സിനിമകളെല്ലാം സൂപ്പര്‍ഹിറ്റുകളായി.
ആദ്യ വിവാഹം നിയമപരമായി വേര്‍പിരിഞ്ഞാണ് കാവ്യ ദിലീപിനെ വിവാഹം കഴിച്ചത്. 2016 ലായിരുന്നു ഇരുവരുടേയും വിവാഹം. പിന്നീട് കാവ്യ സിനിമയില്‍ അത്ര സജീവമല്ല.
Kavya Madhavan
Kavya Madhavan
സിനിമയില്‍ സജീവമല്ലെങ്കിലും കാവ്യയുടെ പുതിയ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുണ്ട്. താരത്തിന്റെ പഴയ ചില ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെട്ടിരിക്കുന്നത്. ജയപ്രകാശ് പയ്യന്നൂര്‍ ആണ് താരത്തിന്റെ ഈ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയില്‍ കൂടി പങ്കുവെച്ചത്. ചുവപ്പണിഞ്ഞ് മോഡേണ്‍ ലുക്കിലാണ് താരം ഈ ചിത്രങ്ങളില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.
മലയാള സിനിമയില്‍ തിളങ്ങി നില്‍ക്കുന്ന താരമാണ് ഐശ്വര്യ…
നിവേദ്യം എന്ന ചിത്രത്തിലൂടെ മലയാളികള്‍ക്ക് പ്രയങ്കരിയായ നടിയാണ്…
മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട സംവിധായികയാണ് അഞ്ജലി മേനോന്‍.…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അനന്യ. ഇന്‍സ്റ്റഗ്രാമിലാണ്…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് വിമല രാമന്‍.…