Categories: Gossips

പുലിമുരുഗന് രണ്ടാം ഭാഗം വരുമോ? മറുപടിയുമായി സംവിധായകന്‍ വൈശാഖ്

മോഹന്‍ലാലിന്റെ കരിയറിലെ ഏറ്റവും വലിയ ഹിറ്റ് സിനിമകളിലൊന്നാണ് പുലിമുരുഗന്‍. മലയാളത്തിലെ ആദ്യ നൂറ് കോടി സിനിമയായിരുന്നു. ഉയകൃഷ്ണയുടെ തിരക്കഥയില്‍ വൈശാഖാണ് പുലിമുരുഗന്‍ സംവിധാനം ചെയ്തത്.

മലയാള സിനിമയില്‍ ഒട്ടേറെ റെക്കോര്‍ഡുകള്‍ സൃഷ്ടിച്ച പുലിമുരുഗന് രണ്ടാം ഭാഗമുണ്ടോ എന്ന സംശയം ആരാധകര്‍ക്ക് നേരത്തെ ഉണ്ടായിരുന്നു. ഇപ്പോള്‍ ആ ചോദ്യത്തിനു മറുപടിയുമായി എത്തിയിരിക്കുകയാണ് സംവിധായകന്‍ വൈശാഖ്.

Mohanlal

പുലിമുരുഗന്റെ രണ്ടാം ഭാഗത്തെ കുറിച്ച് താനോ തിരക്കഥാകൃത്ത് ഉദയകൃഷ്ണയോ ആലോചിക്കുക പോലും ചെയ്തിട്ടില്ലെന്ന് വൈശാഖ് പറയുന്നു. വണ്‍ടൈം വണ്ടര്‍ എന്ന നിലയില്‍ തങ്ങള്‍ ചെയ്ത ചിത്രമാണ് പുലിമുരുഗനെന്നും രണ്ടാം ഭാഗത്തിന് സാധ്യത കുറവാണെന്നും വൈശാഖ് പറഞ്ഞു.

 

അനില മൂര്‍ത്തി

Recent Posts

ഗ്ലാമറസ് ചിത്രങ്ങളുമായി സംയുക്ത

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് സംയുക്ത. ഇന്‍സ്റ്റഗ്രാമിലാണ്…

17 hours ago

സാരിയില്‍ അതിസുന്ദരിയായി അനുശ്രീ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അനുശ്രീ. ഇന്‍സ്റ്റഗ്രാമിലാണ്…

2 days ago

സ്‌റ്റൈലിഷ് പോസുമായി മാളവിക മേനോന്‍

സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് മാളവിക. ഇന്‍സ്റ്റഗ്രാമിലാണ്…

2 days ago

അതിമനോഹരിയായി മാളവിക

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് മാളവിക മോഹനന്‍.…

2 days ago

ക്യൂട്ട് ലുക്കുമായി നസ്രിയ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് നസ്രിയ. ഇന്‍സ്റ്റഗ്രാമിലാണ്…

2 days ago

അടിപൊളി ഫിറ്റ്‌നസ് ചിത്രങ്ങളുമായി സാമന്ത

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് സാമന്ത. ഇന്‍സ്റ്റഗ്രാമിലാണ്…

2 days ago