Shine Tom Chacko
നടന്‍ ഷൈന്‍ ടോം ചാക്കോ വിവാദത്തില്‍. ടൊവിനോ തോമസ് ചിത്രം ‘തല്ലുമാല’യുടെ സെറ്റില്‍വെച്ച് ഷൈന്‍ ടോം ചാക്കോ നാട്ടുകാരനെ തല്ലിയതായി ആരോപണം.
സിനിമയുടെ ലൊക്കേഷനില്‍ സംഘര്‍ഷമുണ്ടായെന്നാണ് റിപ്പോര്‍ട്ട്. ഇതിനിടയില്‍ ഷൈന്‍ ഷമീര്‍ എന്നയാളെ തല്ലിയെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു.
Shine Tom Chacko
കളമശ്ശേരിയിലെ ലൊക്കേഷനിലാണ് പ്രശ്നം. എച്ച്.എം.ടി കോളനിയില്‍ ചിത്രീകരണത്തിനായി സെറ്റ് ഒരുക്കിയിരുന്നു. സിനിമാക്കാര്‍ ഇവിടെ മാലിന്യം തള്ളുന്നു എന്ന പരാതിയുമായി നാട്ടുകാര്‍ എത്തി. രാത്രി സിനിമാക്കാരും നാട്ടുകാരും തമ്മില്‍ ഇതിന്റെ പേരില്‍ തര്‍ക്കമുണ്ടായി. അതിനിടെ ഷൈന്‍ മര്‍ദ്ദിച്ചെന്ന് നാട്ടുകാര്‍ പറയുന്നു.
എന്നാല്‍ നാട്ടുകാരാണ് മര്‍ദ്ദിച്ചതെന്നാണ് സിനിമക്കാര്‍ പറയുന്നത്. ആരും ഇതുവരെ പൊലീസില്‍ പരാതിപ്പെട്ടിട്ടില്ല.
വലിയ കാത്തിരിപ്പുകൾക്ക് വിരാമമിട്ടുകൊണ്ട് 'ആശ' എന്ന ചിത്രത്തിന്റെ…
മിനിസ്‌ക്രീന്‍ അവതാരകയായും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സറായും മലയാളികള്‍ക്ക്…
മലയാളികളുടെ എക്കാലത്തെയും പ്രിയങ്കരിയായ നടി സംവൃത സുനില്‍…
ബി?ഗ് ബോസ് മലയാളം സീസണ് 8 ല്‍…
നടന്‍ ജയം രവിയുടെ വ്യക്തി ജീവിതത്തിലുണ്ടായ പ്രശ്‌നങ്ങള്‍…
നിരവധി സിനിമകളിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് ഉണ്ണിമായ…