Categories: Gossips

ടൊവിനോയുടെ സിനിമ സെറ്റില്‍വെച്ച് നാട്ടുകാരനെ തല്ലി ഷൈന്‍ ടോം ചാക്കോ ! വിവാദത്തില്‍

നടന്‍ ഷൈന്‍ ടോം ചാക്കോ വിവാദത്തില്‍. ടൊവിനോ തോമസ് ചിത്രം ‘തല്ലുമാല’യുടെ സെറ്റില്‍വെച്ച് ഷൈന്‍ ടോം ചാക്കോ നാട്ടുകാരനെ തല്ലിയതായി ആരോപണം.

സിനിമയുടെ ലൊക്കേഷനില്‍ സംഘര്‍ഷമുണ്ടായെന്നാണ് റിപ്പോര്‍ട്ട്. ഇതിനിടയില്‍ ഷൈന്‍ ഷമീര്‍ എന്നയാളെ തല്ലിയെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു.

Shine Tom Chacko

കളമശ്ശേരിയിലെ ലൊക്കേഷനിലാണ് പ്രശ്നം. എച്ച്.എം.ടി കോളനിയില്‍ ചിത്രീകരണത്തിനായി സെറ്റ് ഒരുക്കിയിരുന്നു. സിനിമാക്കാര്‍ ഇവിടെ മാലിന്യം തള്ളുന്നു എന്ന പരാതിയുമായി നാട്ടുകാര്‍ എത്തി. രാത്രി സിനിമാക്കാരും നാട്ടുകാരും തമ്മില്‍ ഇതിന്റെ പേരില്‍ തര്‍ക്കമുണ്ടായി. അതിനിടെ ഷൈന്‍ മര്‍ദ്ദിച്ചെന്ന് നാട്ടുകാര്‍ പറയുന്നു.

എന്നാല്‍ നാട്ടുകാരാണ് മര്‍ദ്ദിച്ചതെന്നാണ് സിനിമക്കാര്‍ പറയുന്നത്. ആരും ഇതുവരെ പൊലീസില്‍ പരാതിപ്പെട്ടിട്ടില്ല.

 

അനില മൂര്‍ത്തി

Recent Posts

അതിഗംഭീര ലുക്കുമായി പാര്‍വതി

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് പാര്‍വതി. ഇന്‍സ്റ്റഗ്രാമിലാണ്…

2 hours ago

പുതിയ ചിത്രങ്ങളുമായി ഇഷാനി

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ഇഷാനി. ഇന്‍സ്റ്റഗ്രാമിലാണ്…

2 hours ago

അതിസുന്ദരിയായി ശ്രുതി

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ശ്രുതി. ഇന്‍സ്റ്റഗ്രാമിലാണ്…

2 hours ago

മനംമയക്കും ചിത്രങ്ങളുമായി കനിഹ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് കനിഹ. ഇന്‍സ്റ്റഗ്രാമിലാണ്…

2 hours ago

അടിപൊളി ചിത്രങ്ങളുമായി അനന്യ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അനന്യ. ഇന്‍സ്റ്റഗ്രാമിലാണ്…

2 hours ago

നവാസ് സമ്പാദിച്ച അഞ്ച് കോടിയുടെ സ്വത്തുണ്ട് രഹ്നയ്‌ക്കെന്ന് സഹോദരന്‍

രഹ്നയെക്കുറിച്ച് തുറന്ന് പറഞ്ഞ് കലാഭവന്‍ നിയാസ്. നവാസില്ലാതെ…

20 hours ago