Dulquer Salmaan
ദുല്‍ഖര്‍ സല്‍മാന്‍ ആരാധകര്‍ക്ക് നിരാശ. റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്ത് ദുല്‍ഖര്‍ സല്‍മാന്‍ നായകനായി അഭിനയിച്ചിരിക്കുന്ന ‘സല്യൂട്ട്’ തിയറ്ററുകളില്‍ റിലീസ് ചെയ്യില്ല.
ചിത്രം ഒ.ടി.ടി. പ്ലാറ്റ്ഫോമില്‍ റിലീസ് ചെയ്യുമെന്ന് അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചു. സോണി ലിവ് പ്ലാറ്റ്ഫോമിലൂടെയാണ് ചിത്രം റിലീസ് ചെയ്യുക. തിയതി പ്രഖ്യാപിച്ചിട്ടില്ല.
Dulquer in Salute
ദുല്‍ഖര്‍ സല്‍മാന്റെ സ്വന്തം നിര്‍മാണ കമ്പനിയായ വേഫറര്‍ ഫിലിംസ് ആണ് സല്യൂട്ട് തിയറ്ററുകളിലെത്തിക്കുന്നത്. അരവിന്ദ് കരുണാകരന്‍ എന്ന പൊലീസ് ഉദ്യോഗസ്ഥനായാണ് ദുല്‍ഖര്‍ ഈ സിനിമയില്‍ അഭിനയിക്കുന്നത്. ബോബി സഞ്ജയ് ആണ് തിരക്കഥ. ചിത്രത്തിന്റെ ട്രെയ്‌ലര്‍ നേരത്തെ റിലീസ് ചെയ്തിരുന്നു.
മമ്മൂട്ടി ചിത്രം ഭീഷ്മ പര്‍വ്വം കൂടുതല്‍ സ്‌ക്രീനുകളില്‍ കളിക്കുന്നതാണ് സല്യൂട്ടിന് തിരിച്ചടിയായതെന്നാണ് റിപ്പോര്‍ട്ട്. റിലീസിന് സ്‌ക്രീനുകള്‍ കുറവായിരിക്കും ലഭിക്കുക. അതിനാലാണ് തിയറ്റര്‍ റിലീസില്‍ നിന്ന് ഒ.ടി.ടി. റിലീസിലേക്ക് മാറ്റിയതെന്നും റിപ്പോര്‍ട്ടുണ്ട്.
പ്രിയതാരം ജയറാമിന്റെയും പാര്വതിയുടെയും മകളാണ് മാളവിക. കുടുംബത്തോടൊപ്പമുള്ള…
മലയാളത്തിലൂടെ കടന്ന് വന്ന് തെന്നിന്ത്യ മുഴുവന് കീടക്കിട…
ചുരുങ്ങിയ സമയംകൊണ്ട് തന്നെ മലയാള സിനിമയില്‍ തങ്ങളുടെ…
ഗ്ലാമറസ് ലുക്കില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് അമല…
ഗ്ലാമറസ് ലുക്കില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് കാജോള്.…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ഗൗരി. ഇന്‍സ്റ്റഗ്രാമിലാണ്…