Mammootty
മലയാളത്തിന്റെ മഹാനടനാണ് മമ്മൂട്ടി. സിനിമ സെറ്റിലെത്തിയാല്‍ അദ്ദേഹം കണിശക്കാരനാണ്. ചെയ്യുന്ന കാര്യങ്ങളെല്ലാം അതിന്റെ പൂര്‍ണതയില്‍ ആയിരിക്കണമെന്ന് മമ്മൂട്ടിക്ക് നിര്‍ബന്ധമുണ്ട്.
മമ്മൂട്ടിയുടെ ജന്മനക്ഷത്രം വിശാഖമാണ്. അതുകൊണ്ട് തന്നെ താനൊരു പെര്‍ഫക്ഷനിസ്റ്റ് ആണെന്നാണ് മമ്മൂട്ടി പറയുന്നത്. എല്ലാ കാര്യങ്ങളും പൂര്‍ണതയില്‍ എത്തണമെന്ന് പിടിവാശി തനിക്കുണ്ടെന്നാണ് മമ്മൂട്ടി പറയുന്നത്.
Mammootty
മമ്മൂട്ടിയുടെ കണിശതയെ കുറിച്ച് എല്ലാവര്‍ക്കും അറിയാം. ഷൂട്ടിങ്ങില്‍ സെറ്റില്‍ കൃത്യസമയത്ത് മമ്മൂട്ടിയെത്തും. ഓരോ സീനും അഭിനയിക്കുമ്പോള്‍ അതിന്റെ മാക്‌സിമത്തില്‍ ചെയ്യണമെന്ന് ആഗ്രഹിക്കുന്ന നടനാണ് മമ്മൂട്ടി. ഭക്ഷണകാര്യത്തിലും മമ്മൂട്ടിക്ക് ഈ കണിശതയുണ്ട്. വളരെ നിയന്ത്രണത്തോടെ മാത്രമേ മമ്മൂട്ടി ഭക്ഷണം കഴിക്കൂ.
ലൂസിഫറിന്റെ മൂന്നാം ഭാഗമായ 'അസ്രയേല്' സംഭവിക്കുമെന്ന് ഉറപ്പ്…
ആരാധകര്‍ക്കായി ഗ്ലാമറസ് ചിത്രങ്ങള്‍ പങ്കുവെച്ച് ഇഷ തല്വാര്.…
മലയാളികള്‍ക്ക് ഏറെ പ്രിയങ്കരനായ നടനാണ് ഫഹദ് ഫാസില്.…
ഇന്ത്യന് സിനിമയില് ഏറെ ചര്ച്ച ചെയ്യപ്പെട്ട നടിയാണ്…