Mukesh and Mohanlal
മലയാളത്തില്‍ വളരെ വ്യത്യസ്തങ്ങളായ കഥാപാത്രങ്ങള്‍ ചെയ്ത നടനാണ് മുകേഷ്. നായകനായും ഹാസ്യതാരമായും സ്വഭാവ നടനായും മുകേഷ് തിളങ്ങിയിട്ടുണ്ട്. കേരള നിയമസഭയിലെ അംഗം കൂടിയാണ് മുകേഷ്.
മുകേഷിന്റെ ജന്മദിനമാണ് ഇന്ന്. 1957 മാര്‍ച്ച് അഞ്ചിനാണ് താരം ജനിച്ചത്. തന്റെ 65-ാം ജന്മദിനമാണ് മുകേഷ് ഇന്ന് ആഘോഷിക്കുന്നത്. മലയാളത്തിലെ സൂപ്പര്‍താരങ്ങള്‍ക്കൊപ്പമെല്ലാം അഭിനയിച്ച നടനാണ് മുകേഷ്. എല്ലാവരുമായി വളരെ അടുത്ത സൗഹൃദവുമുണ്ട്.
Mukesh
പ്രായത്തില്‍ മോഹന്‍ലാലിനേക്കാള്‍ മൂത്തതാണ് മുകേഷ്. അതായത് മോഹന്‍ലാലിന് ചേട്ടന്‍ ! 1960 ലാണ് മോഹന്‍ലാലിന്റെ ജനനം. മോഹന്‍ലാലിനേക്കാള്‍ മൂന്ന് വയസ് കൂടുതലാണ് മുകേഷിന്. മമ്മൂട്ടിയേക്കാള്‍ ഏഴ് വയസ് കുറവും.
ആരാധകര്‍ക്കായി ഗ്ലാമറസ് ചിത്രങ്ങള്‍ പങ്കുവെച്ച് ഇഷ തല്വാര്.…
മലയാളികള്ക്ക് ഏറെ പ്രിയങ്കരനായ നടനാണ് ഫഹദ് ഫാസില്.…
ഇന്ത്യന് സിനിമയില് ഏറെ ചര്ച്ച ചെയ്യപ്പെട്ട നടിയാണ്…
ഉപ്പും മുളകും എന്ന പരമ്പരയിലൂടെ കുടുംബ പ്രേക്ഷകരുടെ…