Mammootty
സൂപ്പര്‍ഹിറ്റ് ചിത്രം ‘അബ്രഹാമിന്റെ സന്തതികള്‍’ ടീം വീണ്ടും ഒന്നിക്കുന്നു. ഹനീഫ് അദേനിയുടെ തിരക്കഥയില്‍ ഷാജി പാടൂര്‍ സംവിധാനം ചെയ്യുന്ന സിനിമയില്‍ മമ്മൂട്ടി തന്നെ നായകനാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
തിരക്കഥ കേട്ട് മമ്മൂട്ടി വാക്ക് കൊടുത്തതായും വാര്‍ത്തകളുണ്ട്. ഗുഡ് വില്‍ എന്റര്‍ടെയ്ന്‍മെന്റ്സിന്റെ ബാനറില്‍ ജോബി ജോര്‍ജ്ജ് തന്നെയായിരിക്കും സിനിമ നിര്‍മ്മിക്കുക.
Mammootty
മമ്മൂട്ടിക്കൊപ്പം സൂപ്പര്‍താരമായ ഒരു യുവനടന്‍ കൂടി ഈ ചിത്രത്തില്‍ അഭിനയിച്ചേക്കും.
മമ്മൂട്ടി പൊലീസ് വേഷത്തില്‍ തന്നെയായിരിക്കും ഈ സിനിമയിലും എത്തുക. ത്രില്ലര്‍ മൂഡിലുള്ള തിരക്കഥയാണ് ചിത്രത്തിന്റേതെന്നും മമ്മൂട്ടിയുമായി അടുത്ത വൃത്തങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
ലൂസിഫറിന്റെ മൂന്നാം ഭാഗമായ 'അസ്രയേല്‍' സംഭവിക്കുമെന്ന് ഉറപ്പ്…
ആരാധകര്‍ക്കായി ഗ്ലാമറസ് ചിത്രങ്ങള്‍ പങ്കുവെച്ച് ഇഷ തല്‍വാര്‍.…
മലയാളികള്‍ക്ക് ഏറെ പ്രിയങ്കരനായ നടനാണ് ഫഹദ് ഫാസില്‍.…
ഇന്ത്യന്‍ സിനിമയില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട നടിയാണ്…