Mammootty with young actors
അമല്‍ നീരദ്-മമ്മൂട്ടി കൂട്ടുകെട്ടില്‍ പിറന്ന ഭീഷ്മ പര്‍വ്വം തിയറ്ററുകളില്‍ വലിയ ആരവങ്ങളോട് പ്രദര്‍ശനം തുടരുകയാണ്. മമ്മൂട്ടിയുടെ മൈക്കിള്‍ എന്ന പക്കാ ഗ്യാങ്സ്റ്റര്‍ വേഷം തിയറ്ററുകളില്‍ പ്രേക്ഷകരെ ത്രില്ലടിപ്പിക്കുന്നു. മമ്മൂട്ടിക്കൊപ്പം വലിയൊരു യുവനിര തന്നെ ഈ സിനിമയില്‍ അണിനിരന്നിട്ടുണ്ട്.
പുതുതലമുറയിലെ താരങ്ങള്‍ക്കൊപ്പം സ്വയം പുതുക്കാനാണ് മമ്മൂട്ടി ഈ അവസരങ്ങളെല്ലാം പ്രയോജനപ്പെടുത്തുന്നത്. സൗബിന്‍ ഷാഹിര്‍, ഷൈന്‍ ടോം ചാക്കോ, ലെന, സ്രിന്റ, വീണ നന്ദകുമാര്‍, ശ്രീനാഥ് ഭാസി തുടങ്ങി നിരവധി യുവതാരങ്ങളാണ് ചിത്രത്തില്‍ അഭിനയിച്ചിരിക്കുന്നത്.
Beeshma Parvam
നടന്‍ ഫര്‍ഹാന്‍ ഫാസില്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചൊരു ചിത്രമാണ് ഇപ്പോള്‍ ശ്രദ്ധ കവരുന്നത്. മമ്മൂട്ടിയ്ക്ക് ഒപ്പം ചിത്രത്തിന് പോസ് ചെയ്യുന്ന ഫര്‍ഹാന്‍, ലെന, സ്രിന്റ, വീണ നന്ദകുമാര്‍, സുദേവ് നായര്‍, ഷെബിന്‍ ബെന്‍സണ്‍, സുഷീന്‍ ശ്യാം എന്നിവരെയാണ് ചിത്രത്തില്‍ കാണുക. മൈക്കിള്‍ അപ്പയ്ക്ക് ഒപ്പം ഞങ്ങള്‍ എന്നാണ് ഫര്‍ഹാന്‍ കുറിക്കുന്നത്.
വളരെ അവിചാരിതമായാണ് പ്രേക്ഷകരുടെ പ്രിയതാരം കൊല്ലം സുധി…
പ്രേക്ഷകര്ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് നയന്താര. തെന്നന്ത്യയിലെ…
ആരാധകര്ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് മമിത.സൂപ്പര് ശരണ്യ…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് തമന്ന ഇന്‍സ്റ്റഗ്രാമിലാണ്…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് സ്രിന്റ. ഇന്‍സ്റ്റഗ്രാമിലാണ്…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് നമിത പ്രമോദ്.…