Aswathy
ബിഗ് ബോസില്‍ മത്സരാര്‍ത്ഥിയാകാന്‍ ഇത്തവണ താനില്ലെന്ന് സീരിയല്‍ താരം അശ്വതി. ബിഗ് ബോസില്‍ വരുക എന്നത് പലരും ആഗ്രഹിക്കുന്നപോലെ തന്റെയും ആഗ്രഹം ആണെന്നും നിര്‍ഭാഗ്യവശാല്‍ ഈ വര്‍ഷം പങ്കെടുക്കാന്‍ തനിക്ക് സാധിക്കില്ലെന്നും നടി പറയുന്നു. ഇനി അഥവാ ബിഗ് ബോസിലേക്ക് പോകുന്നുണ്ടേല്‍ തല്ലിക്കൊന്നാലും അക്കാര്യം ആരോടും പറയില്ലെന്നും അശ്വതി തമാശരൂപേണ പറഞ്ഞു.
അശ്വതിയുടെ വാക്കുകള്‍ ഇങ്ങനെ:
ബിഗ് ബോസില്‍ വരുക എന്നത് പലരും ആഗ്രഹിക്കുന്നപോലെ എന്റെയും ആഗ്രഹം ആണ്. പ്രെഡിക്ഷന്‍ ലിസ്റ്റും, ഇതുപോലെ വാര്‍ത്തകളും കണ്ടു കുറച്ചു ദിവസങ്ങളായി പ്രിയപ്പെട്ടവര്‍ മെസ്സേജ് അയച്ചു ചോദിക്കുന്നുണ്ട്. ഇപ്പ്രാവശ്യം ബിഗ്ഗ്ബോസ്സില്‍ ഉണ്ടല്ലേ ഞങ്ങളോട് മാത്രം പറയൂ എന്ന് ഞാന്‍ കള്ളം പറയുക ആണെന്ന് തെറ്റിദ്ധരിച്ചവര്‍ വരെ ഉണ്ട്.
Aswathy
നിര്‍ഭാഗ്യവശാല്‍ ഈ വര്‍ഷം പങ്കെടുക്കാന്‍ എനിക്ക് സാധിക്കില്ല.
‘ഇനി അഥവാ പോകുന്നുണ്ടേല്‍ തല്ലിക്കൊന്നാലും ഞാന്‍ ആരോടും പറയൂലാ’
മലയാളികള്‍ക്ക് ഏറെ പ്രിയങ്കരിയായ സെലിബ്രിറ്റി മേക്കപ്പ് ആര്‍ട്ടിസ്റ്റാണ്…
സോഷ്യല്‍ മീഡിയയില്‍ ഏവര്‍ക്കും പ്രിയങ്കരിയായ താരമാണ് ദിയ…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് മാളവിക മോഹനന്‍.…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ അവതാരികയാണ് ലക്ഷ്മി നക്ഷത്ര.…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് കീര്‍ത്തി സുരേഷ്.…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അഭിരാമി. ഇന്‍സ്റ്റഗ്രാമിലാണ്…