Categories: latest news

പ്രേക്ഷകര്‍ ഏറ്റവും പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഇന്ത്യന്‍ സിനിമ; ഐഎംഡിബി ലിസ്റ്റില്‍ ഭീഷ്മ പര്‍വ്വം ഒന്നാമത്, മറികടന്നത് കെജിഎഫിനേയും ആര്‍ആര്‍ആറിനേയും !

ഇന്റര്‍നെറ്റ് മൂവി ഡാറ്റാ ബേസില്‍ (ഐഎംഡിബി) റെക്കോര്‍ഡിട്ട് മമ്മൂട്ടി ചിത്രം ഭീഷ്മ പര്‍വ്വം. റിയല്‍ ടൈം പോപ്പുലാരിറ്റി ഓണ്‍ ഐഎംഡിബി പട്ടികയില്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഇന്ത്യന്‍ സിനിമകളില്‍ ഒന്നാം സ്ഥാനത്താണ് ഭീഷ്മ പര്‍വ്വം.

ഇന്നാണ് മമ്മൂട്ടി ചിത്രം ഐഎംഡിബി പട്ടികയില്‍ ഈ നേട്ടം സ്വന്തമാക്കിയത്. നാളെ സിനിമ തിയറ്ററുകളില്‍ റിലീസ് ചെയ്യാനിരിക്കെയാണ് ഈ നേട്ടം. ബ്രഹ്മാണ്ഡ ചിത്രങ്ങളായ ആര്‍ആര്‍ആര്‍ ആണ് പട്ടികയില്‍ രണ്ടാം സ്ഥാനത്ത്. കെജിഎഫ് ചാപ്റ്റര്‍ 2 മൂന്നാം സ്ഥാനത്താണ്.

Mammootty in Beeshma Parvam

നേരത്തെ മോഹന്‍ലാല്‍ ചിത്രം ആറാട്ടും ഈ പട്ടികയില്‍ ഇടം നേടിയിരുന്നു.

മൈക്കിള്‍ എന്ന കഥാപാത്രത്തെയാണ് ഭീഷ്മ പര്‍വ്വത്തില്‍ മമ്മൂട്ടി അവതരിപ്പിക്കുന്നത്. അമല്‍ നീരദാണ് സിനിമയുടെ സംവിധാനം.

അനില മൂര്‍ത്തി

Recent Posts

പ്രകടനത്തിൽ ഞെട്ടിക്കാൻ ഉർവശിയും ജോജുവും; ആകാംക്ഷ നിറച്ച് ‘ആശ’ ട്രെയിലർ!

വലിയ കാത്തിരിപ്പുകൾക്ക് വിരാമമിട്ടുകൊണ്ട് 'ആശ' എന്ന ചിത്രത്തിന്റെ…

6 hours ago

പലതും തുറന്ന് പറയാന്‍ മടിയില്ല; പോസ്റ്റുമായി അപര്‍ണ

മിനിസ്‌ക്രീന്‍ അവതാരകയായും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സറായും മലയാളികള്‍ക്ക്…

13 hours ago

വെള്ളിത്തിരയിലേക്ക് തിരികെയെത്തി സംവൃത

മലയാളികളുടെ എക്കാലത്തെയും പ്രിയങ്കരിയായ നടി സംവൃത സുനില്‍…

13 hours ago

ആരതിക്ക് കൂടുതല്‍ തെളിവുകള്‍; രവിയുടെ ദൃശ്യങ്ങള്‍ പുറത്ത്

നടന്‍ ജയം രവിയുടെ വ്യക്തി ജീവിതത്തിലുണ്ടായ പ്രശ്‌നങ്ങള്‍…

14 hours ago

കുറേ സിനിമകള്‍ വേണ്ടെന്ന് വച്ചു; ഉണ്ണിമായ

നിരവധി സിനിമകളിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് ഉണ്ണിമായ…

14 hours ago