Mammootty
ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മമ്മൂട്ടി ചിത്രമാണ് ഭീഷ്മ പര്‍വ്വം. അമല്‍ നീരദ് സംവിധാനം ചെയ്ത ചിത്രം മാര്‍ച്ച് മൂന്നിനാണ് വേള്‍ഡ് വൈഡായി റിലീസ് ചെയ്യുക. സിനിമയുടെ ട്രെയ്‌ലറും ടീസറുകളും പാട്ടുകളും ഇതിനോടകം വൈറലായിട്ടുണ്ട്.
ഭീഷ്മ പര്‍വ്വം ട്രെയ്‌ലര്‍ കണ്ടപ്പോള്‍ താന്‍ ഇമോഷണല്‍ ആയിപ്പോയെന്ന് മമ്മൂട്ടി പറയുന്നു. ഇതിനുള്ള കാരണവും മമ്മൂട്ടി വെളിപ്പെടുത്തി. ട്രെയ്‌ലറില്‍ കെ.പി.എ.സി. ലളിത, നെടുമുടി വേണു എന്നിവരെ കാണിക്കുന്നുണ്ട്. ഇത് കണ്ടാണ് താന്‍ ഇമോഷണലായിപ്പോയെന്ന് മമ്മൂട്ടി പറയുന്നു.
Beeshma Parvam Trailer
ഇനിയും ഒരുപാട് കഥാപാത്രങ്ങളെ അവതരിപ്പിക്കേണ്ടവരായിരുന്നു അവര്‍. അവര്‍ മാത്രമല്ല മണ്‍മറഞ്ഞുപോയ ഒരുപാടുപേര്‍. അവരൊന്നും ഇനിയില്ല എന്നതിലാണ് സങ്കടം. നെടുമുടി വേണുവിനെയും കെപിഎസി ലളിതയെയും ചിത്രത്തിന്റെ ട്രെയ്‌ലറില്‍ കണ്ടപ്പോള്‍ പോലും ഇമോഷണല്‍ ആയിപ്പോയെന്നും മമ്മൂട്ടി പറഞ്ഞു.
സോഷ്യല്‍ മീഡിയയില്‍ ഏവര്‍ക്കും പ്രിയങ്കരിയായ താരമാണ് ദിയ…
മലയാളികള്‍ക്ക് ഏറെ സുപരിചിതയായ നടിയാണ് ശാന്തികൃഷ്ണ. മലയാളത്തിലെ…
മലയാളത്തിലെ താരപുത്രിമാരില്‍ എന്നും പ്രിയപ്പെട്ടവളാണ് ദിലീപിന്റെയും മഞ്ജു…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് റായി ലക്ഷ്മി.…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് സ്വാസിക. ഇന്‍സ്റ്റഗ്രാമിലാണ്…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ഇഷാനി. ഇന്‍സ്റ്റഗ്രാമിലാണ്…