Mammootty and Mohanlal
സിനിമകള്‍ക്കെതിരായ ഡീഗ്രേഡിങ്ങിനെ വിമര്‍ശിച്ച് മമ്മൂട്ടി. അത്തരം ഹേറ്റ് ക്യാംപയ്നുകള്‍ ഒരു കാരണവശാലും പ്രോത്സാഹിപ്പിക്കരുതെന്ന് മമ്മൂട്ടി പറഞ്ഞു. മോഹന്‍ലാല്‍ ചിത്രം ആറാട്ടിനെതിരെ ഹേറ്റ് ക്യാംപയ്ന്‍ നടന്നിട്ടുണ്ടെന്ന സംവിധായകന്‍ ബി.ഉണ്ണികൃഷ്ണന്റെ പരാമര്‍ശം ചൂണ്ടിക്കാട്ടിയാണ് മാധ്യമപ്രവര്‍ത്തകര്‍ മമ്മൂട്ടിയുടെ അഭിപ്രായം ആരാഞ്ഞത്.
‘അത് നല്ല പ്രവണതയൊന്നുമല്ല. നല്ല സിനിമകളുണ്ട്, മോശം സിനിമകളുണ്ട്. അതിനപ്പുറം മനപ്പൂര്‍വ്വം ഒരു സിനിമയെ ഡീഗ്രേഡ് ചെയ്യുന്നത് ശരിയല്ല. അതിനോട് യോജിക്കുന്നുമില്ല,’ മമ്മൂട്ടി പറഞ്ഞു.
Mohanlal-Aaraattu
ആറാട്ടിനെതിരെ ചിലര്‍ കരുതിക്കൂട്ടി വ്യാജ പ്രചാരണങ്ങള്‍ നടത്തുന്നുണ്ടെന്ന് സംവിധായകന്‍ ബി.ഉണ്ണികൃഷ്ണന്‍ ആരോപിച്ചിരുന്നു.
വലിയ കാത്തിരിപ്പുകൾക്ക് വിരാമമിട്ടുകൊണ്ട് 'ആശ' എന്ന ചിത്രത്തിന്റെ…
മിനിസ്‌ക്രീന്‍ അവതാരകയായും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സറായും മലയാളികള്‍ക്ക്…
മലയാളികളുടെ എക്കാലത്തെയും പ്രിയങ്കരിയായ നടി സംവൃത സുനില്‍…
ബി?ഗ് ബോസ് മലയാളം സീസണ് 8 ല്‍…
നടന്‍ ജയം രവിയുടെ വ്യക്തി ജീവിതത്തിലുണ്ടായ പ്രശ്‌നങ്ങള്‍…
നിരവധി സിനിമകളിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് ഉണ്ണിമായ…