Vineeth and Pranav Mohanlal
പ്രണവ് മോഹന്‍ലാലിനെ കുറിച്ച് വാചാലനായി ഹൃദയം സംവിധായകന്‍ വിനീത് ശ്രീനിവാസന്‍. പ്രണവിനെ കാണുമ്പോള്‍ ലാലേട്ടന്‍ തന്നെയല്ലേ വരുന്നതെന്ന് തനിക്ക് തോന്നാറുണ്ടെന്ന് വിനീത് പറയുന്നു. വനിതയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആള്‍ക്കൂട്ടത്തില്‍ ഒരാളാകുന്ന ആളാണ് പ്രണവ്. മറ്റുള്ളവരുടെ ശ്രദ്ധ ആകര്‍ഷിക്കാന്‍ വേണ്ടി അയാള്‍ ഒന്നും ചെയ്യാറില്ല. എല്ലാവരും തനിക്ക് ചുറ്റും നില്‍ക്കണമെന്ന് ആഗ്രഹിക്കുന്ന സ്വഭാവവും പ്രണവിനില്ലെന്നും വിനീത് പറഞ്ഞു.
Pranav Mohanlal
ലൊക്കേഷനില്‍ പ്രണവ് ഇല്ലാത്ത സീനുകളാണെങ്കില്‍ പുള്ളിക്കാരന്‍ ചിലപ്പോള്‍ ആള്‍ക്കൂട്ടത്തിനിടയിലായിരിക്കും. ചിലപ്പോള്‍ ക്യാമറയ്ക്ക് അടുത്തു കാണും. പക്ഷേ, ക്യാമറക്കണ്ണിലൂടെ നോക്കുമ്പോള്‍ ലാലേട്ടന്‍ തന്നെയല്ലേ വരുന്നത് എന്നെനിക്കു തോന്നിയിട്ടുണ്ട്. ചില സീനുകളില്‍ പ്രണവിന്റെ കണ്ണുകള്‍ തീക്ഷണമാകും, പേടി തോന്നുമെന്നും വിനീത് പറഞ്ഞു.
വലിയ കാത്തിരിപ്പുകൾക്ക് വിരാമമിട്ടുകൊണ്ട് 'ആശ' എന്ന ചിത്രത്തിന്റെ…
മിനിസ്‌ക്രീന്‍ അവതാരകയായും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സറായും മലയാളികള്‍ക്ക്…
മലയാളികളുടെ എക്കാലത്തെയും പ്രിയങ്കരിയായ നടി സംവൃത സുനില്‍…
ബി?ഗ് ബോസ് മലയാളം സീസണ് 8 ല്‍…
നടന്‍ ജയം രവിയുടെ വ്യക്തി ജീവിതത്തിലുണ്ടായ പ്രശ്‌നങ്ങള്‍…
നിരവധി സിനിമകളിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് ഉണ്ണിമായ…