Mammootty and Dulquer Salmaan
സോഷ്യല്‍ മീഡിയയില്‍ വളരെ ആക്ടീവായ താരമാണ് മമ്മൂട്ടി. ഇന്‍സ്റ്റഗ്രാമില്‍ മൂന്ന് മില്യണ്‍ ഫോളോവേഴ്‌സാണ് മമ്മൂട്ടിക്കുള്ളത്.
രണ്ട് പേരെ മാത്രമാണ് മമ്മൂട്ടി തിരിച്ച് ഫോളോ ചെയ്യുന്നത്. അതില്‍ ഒന്ന് മകന്‍ ദുല്‍ഖര്‍ സല്‍മാനാണ്. മറ്റൊരാള്‍ നടനും റേഡിയോ ജോക്കിയും ഡബ്ബിങ് ആര്‍ട്ടിസ്റ്റുമായ ജിനു ബെന്‍.
Mohanlal and Mammootty
ഇന്‍സ്റ്റഗ്രാം ഫോളോവേഴ്‌സിന്റെ കാര്യത്തില്‍ മമ്മൂട്ടിയേക്കാള്‍ മുന്‍പിലാണ് മോഹന്‍ലാല്‍. ഇന്‍സ്റ്റഗ്രാമില്‍ മോഹന്‍ലാലിന്റെ ഫോളോവേഴ്‌സിന്റെ എണ്ണം 4.4 മില്യണ്‍ ആയി.
2021 ജൂണില്‍ മോഹന്‍ലാലിന് 3.5 മില്യണ്‍ ഫോളോവേഴ്‌സ് ആണ് ഉണ്ടായിരുന്നത്. 23 പേരെയാണ് മോഹന്‍ലാല്‍ തിരിച്ച് ഫോളോ ചെയ്യുന്നത്. അതില്‍ സംവിധായകന്‍ പ്രിയദര്‍ശന്‍, നിര്‍മാതാവ് ആന്റണി പെരുമ്പാവൂര്‍, നടി കല്ല്യാണി പ്രിയദര്‍ശന്‍, എ.ആര്‍.റഹ്മാന്‍, പ്രണവ് മോഹന്‍ലാല്‍, അക്ഷയ് കുമാര്‍, സുനില്‍ ഷെട്ടി, മായാ മോഹന്‍ലാല്‍, സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ തുടങ്ങിയ പ്രമുഖരുണ്ട്.
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് അമൃത നായര്.…
ആരാധകരുടെ പ്രിയ താരമാണ് ദീപിക പദുക്കോണ്. പല…
സംവിധായകന്‍, നടന് എന്നീ നിലകളിലെല്ലാം കഴിവ് തെളിയിച്ചയാണ്…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് മഞ്ജു പത്രോസ്.…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് സാനിയ അയ്യപ്പന്.…
സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് നമിത പ്രമോദ്.…