Reshmika Mandana
രശ്മിക മന്ദാനയുമായി താന്‍ പ്രണയത്തിലാണെന്നും ഉടന്‍ വിവാഹിതരാകാന്‍ പോകുകയാണെന്നുമുള്ള ഗോസിപ്പുകളോട് രൂക്ഷമായി പ്രതികരിച്ച് സൂപ്പര്‍താരം വിജയ് ദേവരകൊണ്ട. രശ്മികയും വിജയ് ദേവരകൊണ്ടയും ഉടന്‍ വിവാഹിതരാകുമെന്ന് കഴിഞ്ഞ ദിവസം വാര്‍ത്ത പ്രചരിച്ചിരുന്നു. ഇതിനു പിന്നാലെയാണ് താരത്തിന്റെ പ്രതികരണം.
‘പതിവുപോലെ വിഡ്ഢിത്തം’ എന്നാണ് വിജയ് ദേവരകൊണ്ട് ട്വീറ്റ് ചെയ്തിരിക്കുന്നത്. പ്രണയ വാര്‍ത്തകളെയെല്ലാം വിജയ് നിഷേധിച്ചു. രശ്മിക ഇതുവരെ ഗോസിപ്പുകളോട് പ്രതികരിച്ചിട്ടില്ല.
Reshmika and Vijay
ഗീതാ ഗോവിന്ദം, ഡിയര്‍ കോമ്രേഡ് തുടങ്ങിയ ചിത്രങ്ങളിലൂടെയാണ് ഇരുവരും താരങ്ങളായി മാറിയത്. രണ്ട് പേരും അടുത്ത സുഹൃത്തുക്കളാണെന്നും പ്രണയത്തിലാണെന്നും നേരത്തെ ഗോസിപ്പുകളുണ്ടായിരുന്നു.
ലൂസിഫറിന്റെ മൂന്നാം ഭാഗമായ 'അസ്രയേല്' സംഭവിക്കുമെന്ന് ഉറപ്പ്…
ആരാധകര്‍ക്കായി ഗ്ലാമറസ് ചിത്രങ്ങള്‍ പങ്കുവെച്ച് ഇഷ തല്വാര്.…
മലയാളികള്ക്ക് ഏറെ പ്രിയങ്കരനായ നടനാണ് ഫഹദ് ഫാസില്.…
ഇന്ത്യന് സിനിമയില്‍ ഏറെ ചര്ച്ച ചെയ്യപ്പെട്ട നടിയാണ്…