Mohanlal
മോഹന്‍ലാലിനെ നായകനാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ട്വല്‍ത്ത് മാന്‍ ഒ.ടി.ടി. പ്ലാറ്റ്ഫോമായ ഹോട്ട്സ്റ്റാറില്‍ ഉടന്‍ റിലീസ് ചെയ്തേക്കുമെന്ന് സൂചന. സിനിമ തിയറ്റര്‍ റിലീസിനില്ലെന്ന് ഉറപ്പായി. ദൃശ്യം 2 വിന് ശേഷം ജീത്തു ജോസഫും മോഹന്‍ലാലും ഒന്നിക്കുന്ന സിനിമയാണ് ട്വല്‍ത്ത് മാന്‍.
കഴിഞ്ഞ വര്‍ഷം ഓഗസ്റ്റിലാണ് സിനിമയുടെ ചിത്രീകരണം ആരംഭിച്ചത്. 24 മണിക്കൂറിനുള്ളില്‍ സംഭവിക്കുന്ന ഉദ്വേഗജനകമായ സംഭവങ്ങളാണ് സിനിമയുടെ പ്രമേയം. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മിക്കുന്നത്.
Mohanlal
അതേസമയം, മോഹന്‍ലാല്‍ ചിത്രങ്ങള്‍ തുടര്‍ച്ചയായി ഒ.ടി.ടി. പ്ലാറ്റ്‌ഫോമിലേക്ക് പോകുന്നതില്‍ തിയറ്റര്‍ ഉടമകള്‍ക്ക് അതൃപ്തിയുണ്ട്. നേരത്തെ ദൃശ്യം-2, ബ്രോ ഡാഡി എന്നിവ ഡയറക്ട് ഒ.ടി.ടി. റിലീസ് ആയിരുന്നു. ട്വല്‍ത്ത് മാന് ശേഷം വരുന്ന ഷാജി കൈലാസ് ചിത്രം എലോണും ഒ.ടി.ടി. ഡയറക്ട് റിലീസ് ആണ്.
മലയാളികള്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് മീര ജാസ്മിന്‍.…
മലയാളികള്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് അസിന്‍. സത്യന്‍…
പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട താരകുടുംബമാണ് ദിലീപിന്റെത്. അതുകൊണ്ട്…
നടി, നിര്‍മ്മാതാവ്, യൂട്യൂബര്‍ എന്നീ നിലകളില്‍ എല്ലാം…
മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് സുപരിചിതയാണ് ശ്രീവിദ്യ. ഫ്ലവേഴ്സിലെ സ്റ്റാര്‍…
മലയാളക്കരയില്‍ നിന്നെത്തി തെന്നിന്ത്യയാകെ തന്റെ സാനിധ്യമറിയിച്ച താരമാണ്…