Categories: Gossips

മോഹന്‍ലാല്‍ ആര്‍എസ്എസ് അനുകൂലിയാണെന്ന് വരുത്തിതീര്‍ക്കാന്‍ പലരും ശ്രമിക്കുന്നു, ലാലേട്ടന്‍ സിനിമകള്‍ക്ക് കരുതിക്കൂട്ടിയുള്ള ഡീഗ്രേഡിങ്; സന്തോഷ് വര്‍ക്കി പറയുന്നു

‘ആറാട്ടില്‍ ലാലേട്ടന്‍ ആറാടുകയാണ്’ എന്ന ഒറ്റവരി റിവ്യു പറഞ്ഞ് വൈറലായ സന്തോഷ് വര്‍ക്കിയുടെ വിശേഷങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരിക്കുന്നത്.

താന്‍ മദ്യപിച്ചിട്ടൊന്നുമല്ല റിവ്യു പറഞ്ഞതെന്നും വളരെ നിഷ്‌കളങ്കമായി വന്നതാണെന്നും കൊച്ചുവര്‍ത്താനം എന്ന യുട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സന്തോഷ് വര്‍ക്കി പറയുന്നു. താന്‍ ജനിച്ച വര്‍ഷമാണ് രാജാവിന്റെ മകനിലൂടെ മോഹന്‍ലാല്‍ സൂപ്പര്‍സ്റ്റാറായതെന്നും ഒടിയന്‍ മുതല്‍ മോഹന്‍ലാല്‍ ചിത്രങ്ങള്‍ക്ക് കരുതിക്കൂട്ടിയുള്ള ഡീഗ്രേഡിങ് നടക്കുന്നുണ്ടെന്നും സന്തോഷ് വര്‍ക്കി പറഞ്ഞു.

Mohanlal-Aaraattu

മോഹന്‍ലാല്‍ ഒരു ആര്‍എസ്എസ് അനുകൂലിയാണെന്ന് വരുത്തി തീര്‍ക്കാന്‍ പലരും ശ്രമിക്കുകയാണ്. നല്ല വ്യക്തിത്വത്തിന് ഉടമയാണെന്ന് കാണിക്കുന്നത് മമ്മൂട്ടിയുടെ വ്യാജ നിര്‍മിതിയാണെന്നും അതില്‍ തനിക്ക് താല്‍പര്യമില്ലെന്നും സന്തോഷ് വര്‍ക്കി ഈ അഭിമുഖത്തില്‍ പറയുന്നുണ്ട്.

അടിസ്ഥാനപരമായി താന്‍ ഒരു എഞ്ചിനീയര്‍ ആണെന്നും ഫിലോസഫിയില്‍ ഇപ്പോള്‍ ബി.എഡ് ചെയ്യുകയാണെന്നും സന്തോഷ് വര്‍ക്കി കൂട്ടിച്ചേര്‍ത്തു.

അനില മൂര്‍ത്തി

Recent Posts

ഹണിമൂണ്‍ ആണോ ? ചിത്രങ്ങളുമായി ഗ്രേസ്

ആരാധകര്‍ക്കായി കിടിലന്‍ ചിത്രങ്ങള്‍ പങ്കുവെച്ച് ഗ്രേസ് ആന്റണി.…

1 hour ago

ഗംഭീര ചിത്രങ്ങളുമായി പാര്‍വതി

ആരാധകര്‍ക്കായി കിടിലന്‍ ചിത്രങ്ങള്‍ പങ്കുവെച്ച് പാര്‍വതി. ഇന്‍സ്റ്റഗ്രാമിലാണ്…

1 hour ago

കിടിലന്‍ ചിത്രങ്ങളുമായി മാളവിക മേനോന്‍

ആരാധകര്‍ക്കായി കിടിലന്‍ ചിത്രങ്ങള്‍ പങ്കുവെച്ച് മാളവിക മേനോന്‍.…

2 hours ago

കിടിലന്‍ ചിത്രങ്ങളുമായി സംയുക്ത

ആരാധകര്‍ക്കായി കിടിലന്‍ ചിത്രങ്ങള്‍ പങ്കുവെച്ച് സംയുക്ത. ഇന്‍സ്റ്റഗ്രാമിലാണ്…

2 hours ago

ക്യൂട്ട് ചിത്രങ്ങളുമായി ഋതുമന്ത്ര

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ഋതുമന്ത്ര.. ഇന്‍സ്റ്റഗ്രാമിലാണ്…

1 day ago

ഗ്ലാമറസ് പോസുമായി എസ്തര്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് എസ്തര്‍. ഇന്‍സ്റ്റഗ്രാമിലാണ്…

1 day ago