Mohanlal
റിലീസിന് മുന്‍പ് കോടികള്‍ സ്വന്തമാക്കി മോഹന്‍ലാല്‍ ചിത്രം ആറാട്ട്. സിനിമയുടെ സാറ്റലൈറ്റ് അവകാശം 12 കോടി രൂപയ്ക്ക് ഏഷ്യാനെറ്റ് സ്വന്തമാക്കിയെന്നാണ് റിപ്പോര്‍ട്ട്.
മരക്കാര്‍ അറബിക്കടലിന്റെ സിംഹം എന്ന മോഹന്‍ലാലിന്റെ തന്നെ ബ്രഹ്മാണ്ഡ ചിത്രത്തിനു ശേഷമുള്ള ഏറ്റവും ഉയര്‍ന്ന സാറ്റലൈറ്റ് ഡീലാണ് ആറാട്ടിന്റേത്.
ആറാട്ടിന്റെ ഒ.ടി.ടി. അവകാശവും വിറ്റു പോയതായി വിവരമുണ്ട്. ആമസോണ്‍ പ്രൈം ആണ് ഒ.ടി.ടി. അവകാശം സ്വന്തമാക്കിയതെന്ന് റിപ്പോര്‍ട്ടുണ്ട്. എത്ര കോടിക്കാണെന്ന് വ്യക്തമല്ല. അധികം താമസിയാതെ ആറാട്ട് ഒ.ടി.ടി. പ്ലാറ്റ്‌ഫോമിലും വരും.
Mohanlal-Aaraattu
18 കോടി രൂപ ചെലവഴിച്ചാണ് ആറാട്ട് പൂര്‍ത്തിയാക്കിയത്. ഉദയകൃഷ്ണയുടെ തിരക്കഥയില്‍ ബി.ഉണ്ണികൃഷ്ണനാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.
ആറാട്ട് ലോകമെമ്പാടുമുള്ള തിയേറ്ററുകളില്‍ ഇന്നു മുതല്‍ പ്രദര്‍ശനം ആരംഭിച്ചു. 2700 സ്‌ക്രീനുകളിലാണ് പ്രദര്‍ശനം.
പ്രിയതാരം ജയറാമിന്റെയും പാര്‍വതിയുടെയും മകളാണ് മാളവിക. കുടുംബത്തോടൊപ്പമുള്ള…
മലയാളത്തിലൂടെ കടന്ന് വന്ന് തെന്നിന്ത്യ മുഴുവന്‍ കീടക്കിട…
ചുരുങ്ങിയ സമയംകൊണ്ട് തന്നെ മലയാള സിനിമയില്‍ തങ്ങളുടെ…
ഗ്ലാമറസ് ലുക്കില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് അമല…
ഗ്ലാമറസ് ലുക്കില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് കാജോള്‍.…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ഗൗരി. ഇന്‍സ്റ്റഗ്രാമിലാണ്…