Categories: Gossips

പല നടിമാരും അക്കാലത്ത് തന്റെ കൂടെ അഭിനയിക്കില്ലെന്ന് പറഞ്ഞിട്ടുണ്ടെന്ന് പൃഥ്വിരാജ്

സിനിമയില്‍ വന്ന കാലത്ത് താന്‍ അനുഭവിച്ച ദുരവസ്ഥകളെ കുറിച്ച് നടന്‍ പൃഥ്വിരാജ് സുകുമാരന്‍. സിനിമയുടെ കരാറില്‍ ഒപ്പിടുന്നതുമായി ബന്ധപ്പെട്ട് വിവാദമുണ്ടായുപ്പോള്‍ പല നടിമാരും തനിക്കൊപ്പം അഭിനയിക്കില്ലെന്ന് പറഞ്ഞെന്നും മൂന്ന് സിനിമകളില്‍ നിന്ന് തുടര്‍ച്ചയായി തന്നെ ഒഴിവാക്കിയെന്നും പൃഥ്വിരാജ് പഴയൊരു അഭിമുഖത്തില്‍ പറയുന്നു.

സിനിമയുടെ കരാറില്‍ ഒപ്പിടുന്നതുമായി ബന്ധപ്പെട്ട് രണ്ട് വ്യത്യസ്ത അഭിപ്രായമുണ്ടായിരുന്നു. ഞാന്‍ മാത്രമാണ് അന്ന് കരാറില്‍ ഒപ്പിട്ട് അഭിനയിച്ചത്. അത് മറ്റ് അഭിനേതാക്കള്‍ക്ക് ഇഷ്ടപ്പെട്ടില്ല. മൂന്ന് സിനിമകളില്‍ നിന്ന് എന്നെ ഒഴിവാക്കി. ഒരു സംവിധായകന്‍ മാത്രമാണ് എന്നെ സിനിമയില്‍ നിന്ന് ഒഴിവാക്കാനുള്ള കാരണം പറഞ്ഞത്. മറ്റ് രണ്ട് സിനിമയുടെ സംവിധായകരും അത് പറഞ്ഞില്ല. ഒപ്പമുള്ള നടിമാര്‍ പോലും പൃഥ്വിരാജിനൊപ്പം അഭിനയിക്കില്ലെന്ന് പറഞ്ഞെന്ന് പ്രിയനന്ദന്‍ പറഞ്ഞു. അക്കാലത്താണ് മലയാളത്തിന് പുറത്ത് മറ്റ് ഭാഷകളില്‍ അഭിനയിക്കേണ്ടിവന്നതെന്നും പൃഥ്വിരാജ് പഴയൊരു അഭിമുഖത്തില്‍ പറയുന്നു.

Prithviraj

അമ്മ-ചേംബര്‍ അഭിപ്രായ വ്യത്യാസങ്ങള്‍ നടക്കുന്ന സമയത്ത് പലര്‍ക്കും തന്നോട് എതിര്‍പ്പുണ്ടായിരുന്നെന്ന് പൃഥ്വിരാജ് പറയുന്നു. പലരും തന്റെ പ്രൊജക്ടുകള്‍ ബ്ലോക്ക് ചെയ്യാന്‍ ശ്രമിച്ചിരുന്നെന്നും എന്തിനാണ് തന്നെ പോലൊരു ചെറിയ താരത്തിനെതിരെ ഇങ്ങനെയൊക്കെ ചെയ്തിരുന്നതെന്ന് അറിയില്ലെന്നും പൃഥ്വിരാജ് പറഞ്ഞിരുന്നു.

 

അനില മൂര്‍ത്തി

Recent Posts

നവാസ് സമ്പാദിച്ച അഞ്ച് കോടിയുടെ സ്വത്തുണ്ട് രഹ്നയ്‌ക്കെന്ന് സഹോദരന്‍

രഹ്നയെക്കുറിച്ച് തുറന്ന് പറഞ്ഞ് കലാഭവന്‍ നിയാസ്. നവാസില്ലാതെ…

10 hours ago

അതിസുന്ദരിയായി എസ്തര്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് സായി എസ്തര്‍.…

16 hours ago

ഗ്ലാമറസ് ചിത്രങ്ങളുമായി ഐശ്വര്യ രാജേഷ്

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് സായി ഐശ്വര്യ…

16 hours ago

സാരിയില്‍ അതിഗംഭീര ലുക്കുമായി അവന്തിക

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് സായി അവന്തിക.…

16 hours ago

അതിസുന്ദരിയായി സായി പല്ലവി

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് സായി പല്ലവി.…

16 hours ago

സ്‌റ്റൈലിഷ് ലുക്കില്‍ നവ്യ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് നവ്യ നായര്‍.…

16 hours ago