Categories: Gossips

മീര ജാസ്മിന് ഇന്ന് ജന്മദിന മധുരം; താരത്തിന്റെ പ്രായം അറിയുമോ?

മലയാളമടക്കമുള്ള തെന്നിന്ത്യന്‍ ഭാഷകളില്‍ അഭിനയിച്ച് നിരവധി ആരാധകരെ സ്വന്തമാക്കിയ അഭിനേത്രിയാണ് മീര ജാസ്മിന്‍. തിരുവല്ലയിലാണ് മീരയുടെ ജനനം.

മീരയുടെ ജന്മദിനമാണ് ഇന്ന്. 1984 മേയ് 15 ന് ജനിച്ച മീര തന്റെ 38-ാം ജന്മദിനമാണ് ഇന്ന് ആഘോഷിക്കുന്നത്. വിവാഹശേഷം സിനിമയില്‍ നിന്ന് നീണ്ട ഇടവേളയെടുത്ത മീര സത്യന്‍ അന്തിക്കാട് ചിത്രത്തിലൂടെ ജയറാമിന്റെ നായികയായി തിരിച്ചുവരവിനുള്ള ഒരുക്കത്തിലാണ്.

Meera Jasmine

ലോഹിതദാസ് ചിത്രം സൂത്രധാരനിലൂടെ ദിലീപിന്റെ നായികയായാണ് മീര സിനിമയില്‍ അരങ്ങേറിയത്. പിന്നീട് ഗ്രാമഫോണ്‍, കസ്തൂരിമാന്‍, സ്വപ്നക്കൂട്, പാഠം ഒന്ന് ഒരു വിലാപം, ചക്രം, പെരുമഴക്കാലം, അച്ചുവിന്റെ അമ്മ, വിനോദയാത്ര, ഒരേ കടല്‍, രസതന്ത്രം, ഇന്നത്തെ ചിന്താവിഷയം, മിന്നാമിന്നിക്കൂട്ടം, കല്‍ക്കട്ടാ ന്യൂസ് തുടങ്ങി ഒട്ടേറെ മികച്ച സിനിമകളില്‍ മീര അഭിനയിച്ചു.

പാഠം ഒന്ന് ഒരു വിലാപത്തിലെ അഭിനയത്തിനു മികച്ച നടിക്കുള്ള ദേശീയ അവാര്‍ഡ് നേടി.

 

അനില മൂര്‍ത്തി

Recent Posts

അടിപൊളി ലുക്കുമായി അനന്യ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അനന്യ. ഇന്‍സ്റ്റഗ്രാമിലാണ്…

4 hours ago

ചിരിച്ചിത്രങ്ങളുമായി മമിത

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് മമിത. ഇന്‍സ്റ്റഗ്രാമിലാണ്…

4 hours ago

സ്റ്റൈലിഷ് ചിത്രങ്ങളുമായി പ്രിയാ വാര്യര്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് പ്രിയാ വാര്യര്‍.…

4 hours ago

സ്‌റ്റൈലിഷ് പോസുമായി പ്രിയങ്ക ചോപ്ര

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് പ്രിയങ്ക ചോപ്ര.…

4 hours ago

സാരിയില്‍ അതിസുന്ദരിയായി മഡോണ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് മഡോണ. ഇന്‍സ്റ്റഗ്രാമിലാണ്…

4 hours ago

എന്തിന് ഞാന്‍ വിജയ്യെ ഡേറ്റ് ചെയ്യണം? രഞ്ജിനി ചോദിക്കുന്നു

പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് രഞ്ജിനി ജോസ്.…

23 hours ago