Gopika Ramesh and Lover
പ്രണയദിനത്തില്‍ തന്റെ പ്രണയം വെളിപ്പെടുത്തി നടി ഗോപിക രമേശ്. കാമുകന്റെ മുഖം മുഴുവനായി വെളിപ്പെടുത്താത്ത ചിത്രമാണ് ഗോപിക പങ്കുവച്ചിരിക്കുന്നത്.
കാമുകന്റെ പേരോ മറ്റ് വിവരങ്ങളോ ഗോപിക വെളിപ്പെടുത്തിയിട്ടില്ല. എന്നാല്‍, ആരാധകര്‍ ഗോപികയുടെ കാമുകനെ കുറിച്ചുള്ള വിവരങ്ങള്‍ കണ്ടെത്തി കഴിഞ്ഞു.
Gopika Ramesh With Lover
ഹരികൃഷ്ണനെന്നാണ് ഗോപികയുടെ കാമുകന്റെ പേര്. ഹരികൃഷ്ണനും കലാകാരനാണ്. നൃത്തവും മറ്റു കലാസംബന്ധിയായ പരിപാടികളുമായി അദ്ദേഹവും കലാരംഗത്ത് സജീവമാണ്.
‘തണ്ണീര്‍മത്തന്‍ ദിനങ്ങള്‍’ എന്ന ചിത്രത്തിലൂടെയാണ് ഗോപിക സിനിമയില്‍ അരങ്ങേറുന്നത്. ചിത്രത്തില്‍ സ്റ്റെഫി എന്ന കഥാപാത്രമായി പ്രേക്ഷകരുടെ കയ്യടി നേടിയിരുന്നു ഗോപിക. ‘വാങ്ക്’ എന്ന ചിത്രത്തിലും ശ്രദ്ധേയമായ വേഷത്തില്‍ ഗോപിക എത്തിയിരുന്നു.
ലൂസിഫറിന്റെ മൂന്നാം ഭാഗമായ 'അസ്രയേല്‍' സംഭവിക്കുമെന്ന് ഉറപ്പ്…
ആരാധകര്‍ക്കായി ഗ്ലാമറസ് ചിത്രങ്ങള്‍ പങ്കുവെച്ച് ഇഷ തല്‍വാര്‍.…
മലയാളികള്‍ക്ക് ഏറെ പ്രിയങ്കരനായ നടനാണ് ഫഹദ് ഫാസില്‍.…
ഇന്ത്യന്‍ സിനിമയില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട നടിയാണ്…