Dileep and Unnikrishnan
തുടര്‍ച്ചയായി സിനിമകള്‍ പരാജയപ്പെട്ട സമയത്ത് ദിലീപിന് ഒരു ബ്രേക്ക് നല്‍കിയ സിനിമയാണ് കോടതി സമക്ഷം ബാലന്‍ വക്കീല്‍. ബി.ഉണ്ണികൃഷ്ണനാണ് സിനിമ സംവിധാനം ചെയ്തത്. ബാലന്‍ വക്കീല്‍ തിയറ്ററുകളില്‍ വിജയമായി. ദിലീപിന്റെ വ്യത്യസ്ത കഥാപാത്രവും ശ്രദ്ധിക്കപ്പെട്ടിരുന്നു.
ദിലീപിനൊപ്പം അടുത്ത ചിത്രം എപ്പോള്‍ എന്ന് തുറന്നു പറയുകയാണ് ബി.ഉണ്ണികൃഷ്ണന്‍. നടിയെ ആക്രമിച്ച കേസില്‍ പ്രതി പട്ടികയിലുള്ള വ്യക്തിയാണ് ദിലീപ്. ഈ കേസൊക്കെ തീര്‍ന്നതിനു ശേഷം മാത്രമേ ഇനി ദിലീപിനൊപ്പം സിനിമ ചെയ്യൂ എന്നാണ് ഉണ്ണികൃഷ്ണന്റെ ദിലീപ്.
Dileep
ഒരു കേസും അനന്തമായി നീണ്ടുപോകില്ലല്ലോ? കോടതിയിലെ ഒരു കേസിന് എപ്പോള്‍ ആണെങ്കിലും ഒരു തീരുമാനമുണ്ടാകില്ലേ? കേസില്‍ അങ്ങനെയൊരു തീരുമാനമുണ്ടായ ശേഷം ദിലീപുമായുള്ള സിനിമയെ കുറിച്ച് ആലോചിക്കുമെന്ന് ഉണ്ണികൃഷ്ണന്‍ പറഞ്ഞു.
കേസ് തീരുന്ന സമയത്ത് ദിലീപും ഒന്നിച്ച് സിനിമ ചെയ്യാനുള്ള തരത്തില്‍ കഥയും അവസരവും ഒത്തുവന്നാല്‍ താന്‍ തീര്‍ച്ചയായും സിനിമ ചെയ്യുമെന്നാണ് ഉണ്ണികൃഷ്ണന്റെ നിലപാട്.
ക്യൂട്ട് ലുക്കില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് ഐശ്വര്യ…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് സംയുക്ത. ഇന്‍സ്റ്റഗ്രാമിലാണ്…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അമേയ മാത്യു.…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് കാജല്‍ അഗര്‍വാള്‍.…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് അമൃത നായര്‍.…
ആരാധകരുടെ പ്രിയ താരമാണ് ദീപിക പദുക്കോണ്‍. പല…