Pranav Mohanlal and Dulquer Salmaan
തൊട്ടതെല്ലാം പൊന്നാക്കിയ സംവിധായകനാണ് ബേസില്‍ ജോസഫ്. ബേസില്‍ അവസാനമായി സംവിധാനം ചെയ്ത മിന്നല്‍ മുരളി പാന്‍ ഇന്ത്യന്‍ തലത്തില്‍ വലിയ രീതിയില്‍ ശ്രദ്ധിക്കപ്പെട്ടു. മിന്നല്‍ മുരളിയുടെ വിജയത്തിനു പിന്നാലെ പുതിയ ചിത്രത്തിന്റെ പണിപ്പുരയിലാണ് ബേസില്‍. വമ്പന്‍ പ്രൊജക്ടാണ് അണിയറയില്‍ ഒരുങ്ങുന്നതെന്നാണ് വിവരം.
ബേസില്‍ അടുത്തതായി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ പ്രണവ് മോഹന്‍ലാലോ ദുല്‍ഖര്‍ സല്‍മാനോ നായകനാകുമെന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. ആരാധകരെ ആവേശത്തിലാക്കുന്ന വാര്‍ത്തയാണിത്.
Basil Joseph
ബേസില്‍ നേരത്തെ സംവിധാനം ചെയ്തിട്ടുള്ള പോലെ ഒരു കംപ്ലീറ്റ് എന്റര്‍ടെയ്‌നര്‍ തന്നെയാകും പുതിയ ചിത്രവും. ദുല്‍ഖര്‍ ആണോ പ്രണവ് ആണോ നായകനായി എത്തുക എന്നതിനെ കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല. വൈകാതെ തന്നെ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകുമെന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍.
'96' എന്ന ചിത്രത്തിലൂടെ മലയാളികള്ക്കടക്കം പ്രിയങ്കരിയായ നടിയാണ്…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് വിമല രാമന്.…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് മാളവിക മേനോന്.…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് സാമന്ത. ഇന്‍സ്റ്റഗ്രാമിലാണ്…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അനുപമ പരമേശ്വരന്.…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് രജിഷ വിജയന്.…