Mammootty with his car
വാഹനങ്ങളോട് പ്രത്യേക ക്രേസ് ഉള്ള താരമാണ് മമ്മൂട്ടി. വിപണിയിലെത്തുന്ന പുത്തന്‍ വണ്ടികളെല്ലാം മമ്മൂട്ടി അപ്പോള്‍ തന്നെ സ്വന്തമാക്കും. മമ്മൂട്ടിയുടെ വാഹനങ്ങളുടെ നമ്പറുകള്‍ ആരാധകര്‍ക്ക് കാണാപാഠമാണ്. മെഗാസ്റ്റാര്‍ ഉപയോഗിക്കുന്ന എല്ലാ വാഹനങ്ങളുടേയും നമ്പറുകള്‍ 369 ആണ്.
എന്തുകൊണ്ടാണ് തന്റെ വാഹനങ്ങള്‍ക്കെല്ലാം മമ്മൂട്ടി 369 എന്ന നമ്പര്‍ കൊടുക്കുന്നത്? സിനിമ കരിയര്‍ തുടങ്ങിയ സമയത്ത് മമ്മൂട്ടി ഒരു സ്യൂട്ട് കേസ് വാങ്ങി. ആ പെട്ടിക്ക് നമ്പര്‍ ലോക്ക് ഉണ്ടായിരുന്നു. അത് 369 എന്നായിരുന്നു. ആ നമ്പര്‍ മമ്മൂട്ടിക്ക് വളരെ ഇഷ്ടപ്പെട്ടു. പിന്നീട് താന്‍ വാങ്ങുന്ന വാഹനങ്ങള്‍ക്കും 369 എന്ന നമ്പര്‍ മമ്മൂട്ടി നല്‍കി.
Mammootty
ലക്ഷങ്ങള്‍ ചെലവഴിച്ചാണ് ഓരോ വാഹനങ്ങള്‍ക്കും 369 എന്ന ഫാന്‍സി നമ്പര്‍ മമ്മൂട്ടി വാങ്ങുന്നത്. ആരാധകര്‍ക്കിടയില്‍ ഈ നമ്പറിനും ഇന്ന് ആരാധകര്‍ ഏറെയാണ്. മാത്രമല്ല പല സിനിമകളിലും മമ്മൂട്ടി ഉപയോഗിക്കുന്നത് തന്റെ സ്വന്തം വാഹനം തന്നെയാണ്.
'96' എന്ന ചിത്രത്തിലൂടെ മലയാളികള്ക്കടക്കം പ്രിയങ്കരിയായ നടിയാണ്…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് വിമല രാമന്.…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് മാളവിക മേനോന്.…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് സാമന്ത. ഇന്‍സ്റ്റഗ്രാമിലാണ്…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അനുപമ പരമേശ്വരന്.…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് രജിഷ വിജയന്.…