Meera Jasmine
പുത്തന്‍ ഫോട്ടോഷൂട്ടുമായി മലയാളത്തിന്റെ പ്രിയപ്പെട്ട നടി മീര ജാസ്മിന്‍. ഇന്‍സ്റ്റഗ്രാമിലാണ് മീര തന്റെ പുതിയ ചിത്രങ്ങള്‍ പങ്കുവച്ചിരിക്കുന്നത്.
മീരയുടെ സ്റ്റൈലിഷ് ചിത്രങ്ങള്‍ ആരാധകര്‍ ഏറ്റെടുത്തു. നാല്‍പ്പത് വയസ്സിലും ഇരുപതിന്റെ ചെറുപ്പമെന്നാണ് മീരയുടെ ചിത്രങ്ങള്‍ കണ്ട് ആരാധകര്‍ കമന്റ് ചെയ്തിരിക്കുന്നത്.
Meera Jasmine
നീണ്ട ഇടവേളയ്ക്ക് ശേഷം സത്യന്‍ അന്തിക്കാട്-ജയറാം ചിത്രത്തിലൂടെയാണ് മീര സിനിമയിലേക്ക് തിരിച്ചെത്തുന്നത്. ദേവിക, ഇന്നസെന്റ്, ശ്രീനിവാസന്‍ തുടങ്ങി വന്‍ താരനിര അണിനിരക്കുന്ന സിനിമയുടെ ചിത്രീകരണം അടുത്തിടെ പൂര്‍ത്തിയായി. വൈകാതെ തന്നെ മീരയെ ബിഗ് സ്‌ക്രീനില്‍ കാണാനാകുമെന്ന് പ്രതീക്ഷിക്കാം.
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് അമൃത നായര്.…
ആരാധകരുടെ പ്രിയ താരമാണ് ദീപിക പദുക്കോണ്. പല…
സംവിധായകന്, നടന് എന്നീ നിലകളിലെല്ലാം കഴിവ് തെളിയിച്ചയാണ്…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് മഞ്ജു പത്രോസ്.…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് സാനിയ അയ്യപ്പന്‍.…
സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് നമിത പ്രമോദ്.…