Mamta Mohandas
ആരാധകര്‍ക്കിടയില്‍ വൈറലായി നടി മംമ്ത മോഹന്‍ദാസിന്റെ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍.
മോഡേണ്‍ ലുക്കില്‍ ഗ്ലാമറസായാണ് മംമ്തയെ പുതിയ ചിത്രങ്ങളില്‍ കാണുന്നത്. ജീന്‍സാണ് മംമ്ത ധരിച്ചിരിക്കുന്നത്.
Mamta Mohandas
സിബി ചീരന്‍ ആണ് ഫോട്ടോഗ്രാഫര്‍
കൈനിറയെ ചിത്രങ്ങളാണ് 2022ല്‍ നടിയെ കാത്തിരിക്കുന്നത്. പൃഥ്വിരാജ് നായകനാകുന്ന ജനഗണമന, മഹേഷും മാരുതിയും, രാമ സേതു, ജൂതന്‍, അണ്‍ലോക്ക് എന്നിവയാണ് ഈ വര്‍ഷത്തെ മലയാളം പ്രോജക്ടുകള്‍. തമിഴില്‍ ഊമൈ മിഴികള്‍, തെലുങ്കില്‍ രുദ്രാംഗി എന്നിങ്ങനെ അന്യഭാഷകളിലും നടി ഈ വര്‍ഷം സജീവമാണ്.
കിടിലന്‍ ലുക്കില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെതച്ച് അനിഖ…
ആരാധകര്ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് സാനിയ അയ്യപ്പന്.…
സീരീയലിലൂടെ ആരാധകര്ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് ആലീസ്…
തമാശകള് പറഞ്ഞ് മലയാളികളെ കുടുകുടാ ചിരിപ്പിക്കുന്ന താരമാണ്…
ആരാധകര്ക്ക് ഏറെ പ്രിയങ്കരനായ നടനാണ് ബാല. കരള്…
സോഷ്യല് മീഡിയയില് ഏവര്ക്കും പ്രിയങ്കരിയായ താരമാണ് ദിയ…