Sunitha Varma
പഴയ നടിമാരുടെ ഇപ്പോഴത്തെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെടുക പതിവാണ്. അങ്ങനെയൊരു നടിയുടെ ചിത്രങ്ങളാണ് ഇപ്പോള്‍ പ്രേക്ഷകര്‍ക്കിടയില്‍ വൈറലായിരിക്കുന്നത്. സൂപ്പര്‍ഹിറ്റ് ചിത്രം ക്രേസി ഗോപാലനില്‍ ദിലീപിന്റെ നായികയായി അഭിനയിച്ച സുനിത വര്‍മ്മയാണ് ഇത്.
സോഷ്യല്‍ മീഡിയയില്‍ സജീവമായ സുനിത തന്റെ പുതിയ ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവയ്ക്കാറുണ്ട്. രാധാ വര്‍മ്മ എന്ന പേരിലാണ് നടി മലയാളത്തില്‍ അറിയപ്പെട്ടിരുന്നത്. മലയാളത്തിനു പുറമേ തമിഴിലും തെലുങ്കിലും സുനിത അഭിനയിച്ചിട്ടുണ്ട്.
Sunitha Varma
തെലുങ്ക് കുടുംബത്തിലാണ് താരത്തിന്റെ ജനനം. 2001 ല്‍ തെലുങ്ക് ചിത്രത്തിലൂടെയാണ് താരത്തിന്റെ അരങ്ങേറ്റം. 1987 ല്‍ ജനിച്ച സുനിതയ്ക്ക് ഇപ്പോള്‍ 34 വയസ്സ് കഴിഞ്ഞു.
ക്രേസി ഗോപാലന് ശേഷം ഡോ.പേഷ്യന്റ്, എഗൈന്‍ കാസര്‍ഗോഡ് കാദര്‍ഭായ്, സീനിയേഴ്‌സ്, അച്ഛന്റെ ആണ്‍മക്കള്‍, പൊലീസ് മാമന്‍, പോയ് മറഞ്ഞു പറയാതെ തുടങ്ങിയ മലയാളം സിനിമകളിലും സുനിത അഭിനയിച്ചു.
കിടിലന്‍ ലുക്കില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെതച്ച് അനിഖ…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് സാനിയ അയ്യപ്പന്.…
സീരീയലിലൂടെ ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് ആലീസ്…
തമാശകള് പറഞ്ഞ് മലയാളികളെ കുടുകുടാ ചിരിപ്പിക്കുന്ന താരമാണ്…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരനായ നടനാണ് ബാല. കരള്…
സോഷ്യല്‍ മീഡിയയില്‍ ഏവര്‍ക്കും പ്രിയങ്കരിയായ താരമാണ് ദിയ…