Categories: latest news

ഒ.ടി.ടി.യില്‍ റെക്കോര്‍ഡിട്ട് ബ്രോ ഡാഡി; നന്ദി പറഞ്ഞ് ലാലേട്ടന്‍

ഒ.ടി.ടി. പ്ലാറ്റ്‌ഫോമില്‍ റെക്കോര്‍ഡ് നേട്ടവുമായി ബ്രോ ഡാഡി. ഡിസ്‌നി ഹോട്ട്സ്റ്റാറില്‍ ഏറ്റവും വലിയ ഓപ്പണിങ് ആണ് ബ്രോ ഡാഡിയുടേതെന്ന് അണിയറ പ്രവര്‍ത്തകര്‍ അവകാശപ്പെട്ടു. എല്ലാ ഭാഷകളിലുമായ ഏറ്റവും ഉയര്‍ന്ന ഫസ്റ്റ് ഡേ സബ്‌സ്‌ക്രിപ്ഷന്‍, ആദ്യ ദിനം ഏറ്റവും ഉയര്‍ന്ന രണ്ടാമത്തെ വാച്ച്‌ടൈം ചിത്രം എന്നിങ്ങനെയാണ് ബ്രോ ഡാഡിയുടെ നേട്ടങ്ങള്‍. പ്രേക്ഷകര്‍ക്ക് മോഹന്‍ലാല്‍ നന്ദി പറഞ്ഞു.

പൃഥ്വിരാജ് സംവിധാനം ചെയ്ത ബ്രോ ഡാഡി മികച്ച പ്രേക്ഷക പ്രതികരണങ്ങളുമായി ഒ.ടി.ടി.യില്‍ മുന്നേറുകയാണ്. മോഹന്‍ലാലും പൃഥ്വിരാജും അച്ഛനും മകനുമായാണ് സിനിമയില്‍ അഭിനയിച്ചിരിക്കുന്നത്.

Bro Daddy First Look Poster

മീന, കല്ല്യാണി പ്രിയദര്‍ശന്‍, ലാലു അലക്‌സ്, കനിഹ തുടങ്ങി വന്‍ താരനിരയാണ് ബ്രോ ഡാഡിയില്‍ അണിനിരന്നിരിക്കുന്നത്.

അനില മൂര്‍ത്തി

Recent Posts

പ്രകടനത്തിൽ ഞെട്ടിക്കാൻ ഉർവശിയും ജോജുവും; ആകാംക്ഷ നിറച്ച് ‘ആശ’ ട്രെയിലർ!

വലിയ കാത്തിരിപ്പുകൾക്ക് വിരാമമിട്ടുകൊണ്ട് 'ആശ' എന്ന ചിത്രത്തിന്റെ…

4 hours ago

പലതും തുറന്ന് പറയാന്‍ മടിയില്ല; പോസ്റ്റുമായി അപര്‍ണ

മിനിസ്‌ക്രീന്‍ അവതാരകയായും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സറായും മലയാളികള്‍ക്ക്…

11 hours ago

വെള്ളിത്തിരയിലേക്ക് തിരികെയെത്തി സംവൃത

മലയാളികളുടെ എക്കാലത്തെയും പ്രിയങ്കരിയായ നടി സംവൃത സുനില്‍…

11 hours ago

ആരതിക്ക് കൂടുതല്‍ തെളിവുകള്‍; രവിയുടെ ദൃശ്യങ്ങള്‍ പുറത്ത്

നടന്‍ ജയം രവിയുടെ വ്യക്തി ജീവിതത്തിലുണ്ടായ പ്രശ്‌നങ്ങള്‍…

11 hours ago

കുറേ സിനിമകള്‍ വേണ്ടെന്ന് വച്ചു; ഉണ്ണിമായ

നിരവധി സിനിമകളിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് ഉണ്ണിമായ…

11 hours ago