Mohanlal and Prithviraj
ഒ.ടി.ടി. പ്ലാറ്റ്‌ഫോമില്‍ റെക്കോര്‍ഡ് നേട്ടവുമായി ബ്രോ ഡാഡി. ഡിസ്‌നി ഹോട്ട്സ്റ്റാറില്‍ ഏറ്റവും വലിയ ഓപ്പണിങ് ആണ് ബ്രോ ഡാഡിയുടേതെന്ന് അണിയറ പ്രവര്‍ത്തകര്‍ അവകാശപ്പെട്ടു. എല്ലാ ഭാഷകളിലുമായ ഏറ്റവും ഉയര്‍ന്ന ഫസ്റ്റ് ഡേ സബ്‌സ്‌ക്രിപ്ഷന്‍, ആദ്യ ദിനം ഏറ്റവും ഉയര്‍ന്ന രണ്ടാമത്തെ വാച്ച്‌ടൈം ചിത്രം എന്നിങ്ങനെയാണ് ബ്രോ ഡാഡിയുടെ നേട്ടങ്ങള്‍. പ്രേക്ഷകര്‍ക്ക് മോഹന്‍ലാല്‍ നന്ദി പറഞ്ഞു.
പൃഥ്വിരാജ് സംവിധാനം ചെയ്ത ബ്രോ ഡാഡി മികച്ച പ്രേക്ഷക പ്രതികരണങ്ങളുമായി ഒ.ടി.ടി.യില്‍ മുന്നേറുകയാണ്. മോഹന്‍ലാലും പൃഥ്വിരാജും അച്ഛനും മകനുമായാണ് സിനിമയില്‍ അഭിനയിച്ചിരിക്കുന്നത്.
Bro Daddy First Look Poster
മീന, കല്ല്യാണി പ്രിയദര്‍ശന്‍, ലാലു അലക്‌സ്, കനിഹ തുടങ്ങി വന്‍ താരനിരയാണ് ബ്രോ ഡാഡിയില്‍ അണിനിരന്നിരിക്കുന്നത്.
പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് രഞ്ജിനി ജോസ്.…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരനായ നടനാണ് നാഗചൈതന്യ. സാമന്തയുമായുള്ള…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് നവ്യ നായര്‍.…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് പ്രിയാ വാര്യര്‍.…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് സ്രിന്റ. ഇന്‍സ്റ്റഗ്രാമിലാണ്…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് മാളവിക മേനോന്.…