Categories: Gossips

പ്രണവ് മോഹന്‍ലാലിന്റെ ‘ഹൃദയം’ ഇതുവരെ എത്ര കോടി കളക്ട് ചെയ്‌തെന്ന് അറിയുമോ? പുതിയ സൂപ്പര്‍സ്റ്റാറിന്റെ ഉദയമെന്ന് ആരാധകര്‍

‘ഹൃദയം’ സൂപ്പര്‍ഹിറ്റായതോടെ പ്രണവിന്റെ താരമൂല്യം ഉയര്‍ന്നു. ഇതുവരെയുള്ള റിപ്പോര്‍ട്ട് അനുസരിച്ച് ‘ഹൃദയം’ 25 കോടിയിലേറെ കളക്ഷന്‍ നേടിയിട്ടുണ്ട്. 25 കോടി ക്ലബില്‍ ഇടംപിടിക്കുന്ന പ്രണവ് മോഹന്‍ലാലിന്റെ ആദ്യ സോളോ ഹിറ്റാണ് ഹൃദയം.

രണ്ടു കോടി 72 ലക്ഷം രൂപയാണ് ആദ്യ ദിവസം കേരളത്തില്‍ മാത്രം ഹൃദയം സ്വന്തമാക്കിയത്. 460ല്‍ കൂടുതല്‍ സ്‌ക്രീനുകളിലായി റിലീസ് ചെയ്ത ചിത്രം ആദ്യ ദിനം 1600 ല്‍ അധികം ഷോകള്‍ നടത്തി.

Pranav Mohanlal

രണ്ടാം ദിനം ചിത്രം നേടിയത് മൂന്ന് കോടിക്കും മുകളിലാണെന്നാണ് റിപ്പോര്‍ട്ടുകള്‍. 1700ല്‍പരം ഷോകളാണ് ഈ ദിവസം നടന്നത്. ആറ് കോടിയോളം ഗ്രോസ് ആണ് കേരളത്തില്‍ നിന്ന് ആദ്യദിവസങ്ങളില്‍ ഹൃദയം നേടിയത്.

ഹൃദയം ഹിറ്റായതോടെ പ്രണവ് മോഹന്‍ലാലിന്റെ താരമൂല്യവും ഉയര്‍ന്നു. ഒരു സിനിമയില്‍ അഭിനയിക്കാന്‍ പ്രതിഫലമായി രണ്ട് കോടി രൂപയാണ് താരപുത്രന്‍ വാങ്ങുന്നതെന്നാണ് റിപ്പോര്‍ട്ട്. ഒ.ടി.ടി. പ്ലാറ്റ്‌ഫോമിലും ഹൃദയം ഉടന്‍ പ്രദര്‍ശനത്തിനെത്തുമെന്നാണ് വിവരം. ഹൃദയം സൂപ്പര്‍ഹിറ്റായതോടെ വമ്പന്‍ ഓഫറുകളാണ് പ്രണവിനെ തേടിയെത്തിയിരിക്കുന്നത്.

അനില മൂര്‍ത്തി

Recent Posts

പ്രകടനത്തിൽ ഞെട്ടിക്കാൻ ഉർവശിയും ജോജുവും; ആകാംക്ഷ നിറച്ച് ‘ആശ’ ട്രെയിലർ!

വലിയ കാത്തിരിപ്പുകൾക്ക് വിരാമമിട്ടുകൊണ്ട് 'ആശ' എന്ന ചിത്രത്തിന്റെ…

4 hours ago

പലതും തുറന്ന് പറയാന്‍ മടിയില്ല; പോസ്റ്റുമായി അപര്‍ണ

മിനിസ്‌ക്രീന്‍ അവതാരകയായും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സറായും മലയാളികള്‍ക്ക്…

11 hours ago

വെള്ളിത്തിരയിലേക്ക് തിരികെയെത്തി സംവൃത

മലയാളികളുടെ എക്കാലത്തെയും പ്രിയങ്കരിയായ നടി സംവൃത സുനില്‍…

11 hours ago

ആരതിക്ക് കൂടുതല്‍ തെളിവുകള്‍; രവിയുടെ ദൃശ്യങ്ങള്‍ പുറത്ത്

നടന്‍ ജയം രവിയുടെ വ്യക്തി ജീവിതത്തിലുണ്ടായ പ്രശ്‌നങ്ങള്‍…

11 hours ago

കുറേ സിനിമകള്‍ വേണ്ടെന്ന് വച്ചു; ഉണ്ണിമായ

നിരവധി സിനിമകളിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് ഉണ്ണിമായ…

11 hours ago