Poornima Indrajith
നടിയും ഫാഷന്‍ ഡിസൈനറുമായ പൂര്‍ണിമ ഇന്ദ്രജിത്തിന്റെ പുതിയ ഷോട്ടോഷൂട്ട് നവമാധ്യമങ്ങളില്‍ വൈറലാകുന്നു.
Poornima Indrajith
കറുപ്പ് സാരിയില്‍ ഗംഭീര ആറ്റിറ്റിയൂഡുമായാണ് പൂര്‍ണിമ പുതിയ ചിത്രങ്ങളില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.
Poornima Indrajith
പൂര്‍ണിമ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച ചിത്രങ്ങള്‍ ഏറെ ശ്രദ്ധിക്കപ്പെട്ടു. സിനിമ ഇന്‍ഡസ്ട്രിയില്‍ നിന്ന് ഉള്ളവരും ചിത്രങ്ങള്‍ക്ക് താഴെ കമന്റ് ചെയ്തിട്ടുണ്ട്.
Poornima Indrajith
സിനിമ അഭിനയത്തില്‍ പൂര്‍ണിമ ഇപ്പോള്‍ അത്ര സജീവമല്ല. ഫാഷന്‍ ഡിസൈന്‍ രംഗത്താണ് പൂര്‍ണിമ ഇപ്പോള്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്.
Poornima Indrajith
താന്‍ തന്നെ ഡിസൈന്‍ ചെയ്ത വസ്ത്രമാണ് പൂര്‍ണിമ ഫോട്ടോഷൂട്ടിനായി ധരിച്ചിരിക്കുന്നത്. ‘ നിങ്ങളുടെ തന്നെ സൃഷ്ടി ധരിക്കുന്നതിലുള്ള സന്തോഷം’ എന്ന കുറിപ്പോടെയാണ് കറുപ്പ് സാരിയിലുള്ള ചിത്രങ്ങള്‍ പൂര്‍ണിമ പങ്കുവച്ചിരിക്കുന്നത്.
സോഷ്യല്‍ മീഡിയയില്‍ ഏവര്‍ക്കും പ്രിയങ്കരിയായ താരമാണ് ദിയ…
മലയാളികള്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് അനുശ്രീ. വ്യത്യസ്തമായ…
ആരാധകര്‍ക്ക് എന്നും ഏറെ പ്രിയപ്പെട്ടതാണ് നടന്‍ കൃഷ്ണ…
ടെലിവിഷന്‍ അവതാരക, അഭിനയേത്രി എന്നീ നിലകളിലെല്ലാം എല്ലാവര്‍ക്കും…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് താന്‍വി റാം.…