Kaniha
തെന്നിന്ത്യന്‍ സിനിമയില്‍ ഏറെ ശ്രദ്ധിക്കപ്പെട്ട നടിയാണ് കനിഹ. മലയാളത്തിലാണ് കനിഹ കൂടുതല്‍ ശ്രദ്ധിക്കപ്പെട്ട കഥാപാത്രങ്ങള്‍ ചെയ്തിട്ടുള്ളത്. സോഷ്യല്‍ മീഡിയയിലും കനിഹ സജീവമാണ്.
മലയാള സിനിമയില്‍ അപൂര്‍വമായൊരു നേട്ടം സ്വന്തമാക്കിയിരിക്കുകയാണ് കനിഹ ഇപ്പോള്‍. മലയാളത്തിലെ ഒരു പ്രമുഖ നടന്റെ മകളായും ഭാര്യയായും കഹിന അഭിനയിച്ചിരിക്കുന്നു. ലാലു അലക്‌സ് ആണ് ആ നടന്‍.
Kaniha
മമ്മൂട്ടി-ലാല്‍ കൂട്ടുകെട്ടില്‍ പിറന്ന കോബ്ര എന്ന ചിത്രത്തിലാണ് കനിഹ ലാലു അലക്‌സിന്റെ മകളായി അഭിനയിച്ചത്. ഇപ്പോള്‍ ഇതാ പൃഥ്വിരാജ് സംവിധാനം ചെയ്ത രണ്ടാമത്തെ ചിത്രമാണ് ബ്രോ ഡാഡിയില്‍ കനിഹ ലാലു അലക്‌സിന്റെ ഭാര്യയായും അഭിനയിച്ചിരിക്കുന്നു.
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് മീര നന്ദന്‍.…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ഋതുമന്ത്ര. ഇന്‍സ്റ്റഗ്രാമിലാണ്…
സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് അന്ന ബെന്‍.…
മലയാള സിനിമയിലെ ന്യൂജെന്‍ അമ്മയാണ് മാലാ പാര്‍വ്വതി.…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് സാനിയ അയ്യപ്പന്.…