Indrajith Sukumaran
ലാല്‍ ജോസ് സംവിധാനം ചെയ്ത് ദിലീപും കാവ്യ മാധവനും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച സിനിമയാണ് മീശമാധവന്‍. 2002 ലാണ് മീശമാധവന്‍ റിലീസ് ചെയ്തത്. രഞ്ജന്‍ പ്രമോദിന്റെ തിരക്കഥയാണ് മീശമാധവന്‍ ഗംഭീര വിജയമാക്കിയതില്‍ നിര്‍ണായക പങ്കുവഹിച്ചത്.
ദിലീപിന്റേയും കാവ്യയുടേയും കേന്ദ്ര കഥാപാത്രങ്ങള്‍ പോലെ മീശമാധവനില്‍ ഏറെ ശ്രദ്ധിക്കപ്പെട്ട വേഷമാണ് വില്ലന്‍ കഥാപാത്രം അവതരിപ്പിച്ച ഇന്ദ്രജിത്ത് സുകുമാരന്റേത്. എസ്.ഐ. ഈപ്പന്‍ പാപ്പച്ചി എന്ന കഥാപാത്രത്തെയാണ് ഇന്ദ്രജിത്ത് മീശമാധവനില്‍ അവതരിപ്പിച്ചത്.
Indrajith Sukumaran
മീശമാധവനില്‍ വില്ലന്‍ വേഷം ചെയ്യുമ്പോള്‍ ഇന്ദ്രജിത്തിന്റെ പ്രായം എത്രയാണെന്ന് അറിയാമോ? മലയാളത്തില്‍ രണ്ടായിരത്തിനു ശേഷം ഇറങ്ങിയ സിനിമകളിലെ മികച്ച വില്ലന്‍ വേഷങ്ങള്‍ എടുത്താല്‍ അതില്‍ മീശമാധവനിലെ ഈപ്പന്‍ പാപ്പച്ചിയുണ്ടാകും. മീശമാധവനിലെ കരുത്തുറ്റ വില്ലന്‍ വേഷം ചെയ്യുമ്പോള്‍ ഇന്ദ്രജിത്തിന്റെ പ്രായം വെറും 21 ആയിരുന്നു. നായകനായി അഭിനയിച്ച ദിലീപിന് ആകട്ടെ 33 വയസ്സായിരുന്നു പ്രായം.
മലയാളികള്ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് മീര ജാസ്മിന്.…
മലയാളികള്ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് അസിന്. സത്യന്…
പ്രേക്ഷകര്ക്ക് ഏറെ പ്രിയപ്പെട്ട താരകുടുംബമാണ് ദിലീപിന്റെത്. അതുകൊണ്ട്…
നടി, നിര്മ്മാതാവ്, യൂട്യൂബര് എന്നീ നിലകളില് എല്ലാം…
മിനിസ്ക്രീന് പ്രേക്ഷകര്ക്ക് സുപരിചിതയാണ് ശ്രീവിദ്യ. ഫ്ലവേഴ്സിലെ സ്റ്റാര്…
മലയാളക്കരയില് നിന്നെത്തി തെന്നിന്ത്യയാകെ തന്റെ സാനിധ്യമറിയിച്ച താരമാണ്…