Categories: latest news

പാന്റിടാന്‍ മറന്നോ? രശ്മികയോട് സദാചാരവാദികള്‍; ഏത് വസ്ത്രം ധരിക്കണമെന്നത് ഒരാളുടെ വ്യക്തി സ്വാതന്ത്ര്യം അല്ലേയെന്ന് ആരാധകര്‍

തെന്നിന്ത്യയില്‍ ഏറെ ആരാധകരുള്ള നടിയാണ് രശ്മിക മന്ദാന. അല്ലു അര്‍ജുന്‍ ചിത്രം പുഷ്പയില്‍ രശ്മികയുടെ നായികാ കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. സോഷ്യല്‍ മീഡിയയില്‍ സജീവ സാന്നിധ്യമായ രശ്മികയുടെ പുത്തന്‍ ലുക്കാണ് ഇപ്പോള്‍ ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയായിരിക്കുന്നത്.

വസ്ത്രധാരണത്തിന്റെ പേരില്‍ രശ്മികയ്ക്കെതിരെ തിരിഞ്ഞിരിക്കുകയാണ് സദാചാരവാദികള്‍. രശ്മികയുടെ എയര്‍പോര്‍ട്ട് ലുക്കാണ് ചോദ്യം ചെയ്യപ്പെട്ടിരിക്കുന്നത്. സ്വെറ്റ്ഷര്‍ട്ടും ഡെനിം ഷോര്‍ട്സുമായിരുന്നു രശ്മികയുടെ വേഷം. ചെറിയ ഡെനിം ഷോര്‍ട്സാണ് താരം ധരിച്ചിരിക്കുന്നത്. ഇതിലാണ് സദാചാരവാദികളുടെ കണ്ണുടക്കിയത്.

Reshmika Mandana

ഷര്‍ട്ടിനു താഴെ ഒന്നുമില്ലേ, ഷര്‍ട്ടിനു കീഴെ ഷോര്‍ട്സ് ഉണ്ടെന്നുപോലും തോന്നുന്നില്ല, പാന്റ് ധരിക്കാന്‍ മറന്നതാണോ തുടങ്ങി നിരവധി മോശം കമന്റുകളാണ് വീഡിയോയ്ക്ക് താഴെ വന്നിരിക്കുന്നത്. എന്നാല്‍ രശ്മിക എന്ത് ധരിക്കണം എന്നത് അവരുടെ വസ്ത്രസ്വാതന്ത്ര്യമാണ് എന്നു പറഞ്ഞ് താരത്തെ പിന്തുണയ്ക്കുന്നവരുമുണ്ട്.

അനില മൂര്‍ത്തി

Recent Posts

പ്രകടനത്തിൽ ഞെട്ടിക്കാൻ ഉർവശിയും ജോജുവും; ആകാംക്ഷ നിറച്ച് ‘ആശ’ ട്രെയിലർ!

വലിയ കാത്തിരിപ്പുകൾക്ക് വിരാമമിട്ടുകൊണ്ട് 'ആശ' എന്ന ചിത്രത്തിന്റെ…

4 hours ago

പലതും തുറന്ന് പറയാന്‍ മടിയില്ല; പോസ്റ്റുമായി അപര്‍ണ

മിനിസ്‌ക്രീന്‍ അവതാരകയായും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സറായും മലയാളികള്‍ക്ക്…

12 hours ago

വെള്ളിത്തിരയിലേക്ക് തിരികെയെത്തി സംവൃത

മലയാളികളുടെ എക്കാലത്തെയും പ്രിയങ്കരിയായ നടി സംവൃത സുനില്‍…

12 hours ago

ആരതിക്ക് കൂടുതല്‍ തെളിവുകള്‍; രവിയുടെ ദൃശ്യങ്ങള്‍ പുറത്ത്

നടന്‍ ജയം രവിയുടെ വ്യക്തി ജീവിതത്തിലുണ്ടായ പ്രശ്‌നങ്ങള്‍…

12 hours ago

കുറേ സിനിമകള്‍ വേണ്ടെന്ന് വച്ചു; ഉണ്ണിമായ

നിരവധി സിനിമകളിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് ഉണ്ണിമായ…

12 hours ago