Pranav Mohanlal
പ്രണവ് മോഹന്‍ലാലിന്റെ കരിയറിലെ ഏറ്റവും വലിയ വിജയമായി ‘ഹൃദയം’. കോവിഡ് പ്രതിസന്ധിക്കിടയിലും ചിത്രം മികച്ച കളക്ഷനോടെ മുന്നേറുകയാണ്. ‘ഹൃദയം’ ബോക്‌സ്ഓഫീസില്‍ വന്‍ വിജയം നേടിയതോടെ പ്രണവ് മോഹന്‍ലാലിന്റെ താരമൂല്യവും കൂടി. കൂടുതല്‍ പ്രൊജക്ടുകള്‍ പ്രണവിനെ തേടി എത്തുന്നതായാണ് റിപ്പോര്‍ട്ടുകള്‍.
‘ഹൃദയ’ത്തിന്റെ ഇതുവരെയുള്ള കളക്ഷന്‍ റിപ്പോര്‍ട്ടാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. ആഗോള തലത്തില്‍ 10 കോടിയേക്കാള്‍ അധികം സിനിമ ഇതുവരെ കളക്ട് ചെയ്‌തെന്നാണ് വിവരം. കേരളത്തില്‍ നിന്ന് മാത്രം ആറ് കോടിയാണ് ഇതുവരെ ‘ഹൃദയം’ വാരിക്കൂട്ടിയത്.
Pranav Mohanlal
കേരളം – 5.45 കോടി
കര്‍ണാടക- 0.78 കോടി
തമിഴ്നാട് – 0.21 കോടി
നോര്‍ത്ത് & റെസ്റ്റ് ഇന്ത്യ- 0.47 കോടി
യുഎഇ- 4.81 കോടി
ഇതുവരെയുള്ള ആകെ കളക്ഷന്‍ – 11.72 കോടി
ഒ.ടി.ടി. പ്ലാറ്റ്‌ഫോമിലും ഹൃദയം ഉടന്‍ പ്രദര്‍ശനത്തിനെത്തുമെന്നാണ് വിവരം. റെക്കോര്‍ഡ് തുകയ്ക്ക് ‘ഹൃദയ’ത്തിന്റെ അവകാശം സ്വന്തമാക്കാന്‍ ആമസോണ്‍ പ്രൈമും ഡിസ്‌നി ഹോട്ട്സ്റ്റാറുമാണ് മത്സരിക്കുന്നതെന്ന് റിപ്പോര്‍ട്ടുകളുണ്ട്.
വലിയ കാത്തിരിപ്പുകൾക്ക് വിരാമമിട്ടുകൊണ്ട് 'ആശ' എന്ന ചിത്രത്തിന്റെ…
മിനിസ്‌ക്രീന്‍ അവതാരകയായും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സറായും മലയാളികള്‍ക്ക്…
മലയാളികളുടെ എക്കാലത്തെയും പ്രിയങ്കരിയായ നടി സംവൃത സുനില്‍…
ബി?ഗ് ബോസ് മലയാളം സീസണ് 8 ല്‍…
നടന്‍ ജയം രവിയുടെ വ്യക്തി ജീവിതത്തിലുണ്ടായ പ്രശ്‌നങ്ങള്‍…
നിരവധി സിനിമകളിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് ഉണ്ണിമായ…